Aksharathalukal

Aksharathalukal

അനായ ❤️ - 1

അനായ ❤️ - 1

4.5
11.6 K
Drama Inspirational Love
Summary

അനായ ❤️ Short story Part 01   "  അങ്കിൾ എന്തൊക്കെ പറഞ്ഞാലും ഈ പിഴച്ചവളെ ഇവടെ നിർത്താൻ പറ്റില്ല, അതിനു ഞാൻ സമ്മതിക്കില്ല... " " എഡ്വിൻ.... സ്റ്റോപ്പ്‌ ഇറ്റ്.. എന്ന് മുതലാ നിന്റെ പെണ്ണാണെന്ന് പറഞ്ഞു നടന്ന ഇവള്  നിനക്ക് പിഴച്ചവൾ ആയത് " അലറിക്കൊണ്ട് തോമസ് ചോദിച്ചു. " ഇവളെൻറെ പെണ്ണോ... ഇവൾക്ക്.. ഇവൾക്ക് എന്ത് യോഗ്യതയാ എന്റെ പെണ്ണാവാൻ.. അല്ല, അതിനു ഇവള് പെണ്ണാണെന്ന് ആര് പറഞ്ഞു  ഇതാണോ ഒരു പെണ്ണിന്റെ കോലം..." പുച്ഛത്തോടെ തോമസിന് നേരെ എഡ്വിൻ ചീറി. " എഡ്വിൻ നീ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം അവൾ എന്റെ സഹോദരിയാ.. കൂടുതൽ പറഞ്ഞാൽ നീ പിന്നെ  രണ്ടുകാലിൽ പോകില്ല. " ജോൺ