ചേട്ടന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ചു... പേര് അപർണ.. അധ്യാപിക ആണ്... നല്ല വീട്ടുകാരൊക്കെയാണ്... എന്റെ അനുഭവം ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു എല്ലാം നന്നായിട്ട് അന്വേഷിച്ചു..... അടുത്താഴ്ച നിശ്ചയം ഉറപ്പിച്ചു വച്ചു.... ഇന്ന് ഞാൻ ആളെ കാണാൻ പോവുകയാണ്... എനിക്ക് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കാൻ ഉണ്ടെന്ന് അപർണ്ണയോട് പറഞ്ഞിട്ടുണ്ട്.... 🌹🌹🌹🌹🌹🌹🌹🌹🌹🌹 അപർണ്ണയേ കാത്തു പാർക്കിൽ ഇരിക്കുമ്പോൾ പറയാനുള്ള കാര്യങ്ങൾ ഒക്കെ മനസ്സിലിട്ട് റീവൈൻഡ് ചെയ്തെടുക്കുകയായിരുന്നു...... കുറേ നേരമായോ വന്നിട്ട്..... അപർണ അവളുടെ പുറകിൽ വന്നു ചോദിച്ചു ഇല്ല ഞാൻ ഒരു 1