❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 31 💌Naaznin✍️ 🎁☄️🎁☄️🎁☄️🎁☄️🎁😘🎁💕💕☄️💕😘😘 •[Shifu]• Shifla: ഇവരെ ഇടയിൽ വെച്ച് പറയാൻ പറ്റുമെങ്കിൽ പറ ഇല്ലേൽ ഇയാൾക്ക് പോവാം.. Shameel: എനിക്ക് എങ്ങനെ ആയാലും കൊഴപ്പം ഇല്ല ഞാൻ പറയാം... (അവൻ പറയാൻ പോകുന്നതിനെ കുറിച് കാതോർത്തു ഞങ്ങൾ 6 പേരും നിന്ന്.. ) Shameel: പ്രതേകിച്ചു ഒന്നുമില്ല... നീ ഇനി അധികം നാൾ സന്തോഷിച്ചു ഇരിക്കില്ല... Shifla: ഏഹ്?!! (ഏഹ്... !! ഇവൻ എന്നതൊക്കെ പറയുന്നത്... ) Shameel: ഷാസിൽ നിന്നെ സ്വന്തമാക്കും എന്ന് കരുതി നീ സുഖിക്കേണ്ട... അവൻ...!! നിന്നെ തേടി എത്തി കഴിഞ്ഞു... നിന്നെ കാലങ്ങൾ ആയി തിരിഞ്ഞ് കൊണ്ട