Aksharathalukal

Aksharathalukal

♡︎ KANNE KADHALE ♡︎ 20

♡︎ KANNE KADHALE ♡︎ 20

4
1.8 K
Action Drama Love
Summary

Part -20 ജോ ദയനീയമായി അവളെയും അവന്റെ കൈയ്യിൽ ഇരിക്കുന്ന പൊതിയെയും മാറി മാറി നോക്ക് .ഇതിലും ഭേദം പാവക്ക ജ്യൂസ് ആയിരുന്നു . " നോക്കി ഇരിക്കാതെ കഴിക്ക് എന്റെ ജോ "ജോയുടെ അടുത്ത് ഇരുന്നു ജെറി അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു . " തെണ്ടി " അവനെ ഒന്ന് പല്ല് കടിച്ചു നോക്കി കൊണ്ട് ജോ കൈയിൽ ഇരിക്കുന്ന സാധനത്തെ ഒന്ന് നോക്കി . അഞ്ച് പച്ച മുട്ട  അതാണ് ഇൗ ജന്തു തിന്നാൻ പറഞ്ഞു തന്നേക്കുന്നെ . അവൻ അവളെ ഒന്ന് പല്ല് കടിച്ചു നോക്കി ഒരു മുട്ട എടുത്തു അവളുടെ തലയിൽ കൊട്ടി പൊട്ടിച്ചു വായിലോട്ട്‌ ഒഴിച്ചു. തലയും ഉഴിഞ്ഞു കൊണ്ട് സാന്ദ്ര ജോയെ കൂർപ്പിച്ചു നോക്കി അവൻ ആണെ പ