Aksharathalukal

❤ഇഷ്‌ഖിൻ പാതി❤ - 31

❤️💯ഇശ്‌ഖിൻ പാതി❤️💯
⭐️💎ISHQIN PAATHI💎⭐️
part - 31
💌Naaznin✍️
 
🎁☄️🎁☄️🎁☄️🎁☄️🎁😘🎁💕💕☄️💕😘😘
 
•[Shifu]•
 
 
 
Shifla: ഇവരെ ഇടയിൽ വെച്ച് പറയാൻ പറ്റുമെങ്കിൽ പറ ഇല്ലേൽ ഇയാൾക്ക് പോവാം.. 
 
Shameel: എനിക്ക് എങ്ങനെ ആയാലും കൊഴപ്പം ഇല്ല ഞാൻ പറയാം... 
 
(അവൻ പറയാൻ പോകുന്നതിനെ കുറിച് കാതോർത്തു ഞങ്ങൾ 6 പേരും നിന്ന്.. )
 
Shameel: പ്രതേകിച്ചു ഒന്നുമില്ല... നീ ഇനി അധികം നാൾ സന്തോഷിച്ചു ഇരിക്കില്ല... 
 
Shifla: ഏഹ്?!!
 
(ഏഹ്... !! ഇവൻ എന്നതൊക്കെ പറയുന്നത്... )
 
Shameel: ഷാസിൽ നിന്നെ സ്വന്തമാക്കും എന്ന് കരുതി നീ സുഖിക്കേണ്ട... അവൻ...!! നിന്നെ തേടി എത്തി കഴിഞ്ഞു... നിന്നെ കാലങ്ങൾ ആയി തിരിഞ്ഞ് കൊണ്ടിരുന്ന ആ വ്യക്തി... 
 
(ഇവൻ ഇത് എന്താപ്പോ പറയുന്നേ..?? ഞാൻ എന്റെ ടീമ്സിനെ നോക്കി.... അവരും എന്നെ പോലെ ഒന്നും മനസിലാവാതെ നിൽക്കാണ്... )
 
Shameel: മനസിലായില്ല അല്ലെ......നിന്റെ മറ്റവൻ SK... !!!
 
(എന്ന് അവൻ ഉറക്കെ പറഞ്ഞപ്പോൾ എനിക്ക് എന്റെ ശരീരം ആകെ തളർന്നു പോയ പോലെ ആയിരുന്നു.. ഞാൻ എന്തിന് വേണ്ടിയാ ഒളിച്ചു നടന്നെ... ആ ആള് എന്റെ പിന്നാലെ ഉണ്ട് എന്ന് അറിഞ്ഞപ്പോൾ... എനിക്കൊന്നും തന്നെ പറയാനോ മിണ്ടാനോ ഒന്നും കിട്ടിയില്ല... )
 
Mehfin: എന്താ ഇവിടെ...?? നീ ഏതാ..?? 
 
Shameel: അതെ സാറേ.. ഞങ്ങൾ ഇവിടെ കൊച്ചു വർത്താനം പറഞ്ഞു ഇരിക്കയിരുന്നു... ഇതിലിപ്പോ തല്ക്കാലം സാർ ഇടപടേണ്ട... 
 
Amritha: മെഹ്ഫിക്കാ... ഇവൻ കൊറേ നേരം ആയി പിച്ചും പെയ്യും പറയുന്നു.. 
 
Shameel: ഏഹ്...?? മെഹ്ഫി..?? !!
 
Mehfin: ഞാൻ മെഹ്‌ഫിൻ ഇഷാൻ... IPS... എന്ത്യേ...?? 
 
Shameel: ഹ്മ്മ്.... മനസിലായി... 
 
(ഇന്ന് ഇവിടെ ഇലക്ഷന് ആയിട്ട് തല്ലു ഉണ്ടാവുമല്ലോ.... അപ്പൊ അതിന് ചാർജ് ഏറ്റു എടുത്തത് മെഹ്ഫിക്കയാണ്.. )
 
 
Mehfin: ഇവരെ എന്റെ പെങ്ങമ്മാര... ഇവരെ തൊട്ടു കളിച്ചാൽ ആരാ എന്ന് നോക്കൂല... 
 
Shameel: ഹോ... ശെരി എന്നാല്... ഞാൻ പറഞ്ഞത് ഒന്നും മറക്കേണ്ട... ഷിഫല... 
 
(എന്നെ അവൻ പുച്ഛിച്ചു നോക്കി.... ഇത്രെയും പറഞ്ഞു അവൻ പോയപ്പോൾ.. മനസിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു... അപ്പൊ തന്നെ ബിനുവും വന്ന്.. )
 
Binshad: ഹോയ്... അല്ല ഷമീൽ... എന്താ നിങ്ങളോട് പറഞ്ഞേ..?? 
 
Mehfin: ഷമീലോ?? 
 
Amritha: ഹാ.. !!
 
Binshad: ഹാ ഷമീൽ... ഞാൻ കാക്കുനോട്‌ പറഞ്ഞിരുന്നില്ലേ ഇവരെ ശത്രു... 
 
Mehfin: ഹാ.. മനസിലായി.... സിലു ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്... 
 
Nishila: ആ നായിനെ കൊല്ലണമായിരുന്നു.. 
 
Mehfin: എന്തോ...?? 
 
Nishila: ഈ ചുമ്മാ ഒരു രസം... 
 
Binshad: എന്താടാ കാര്യം..?? 
 
(ലിച്ചു മുഴുവൻ പറഞ്ഞു കൊടുത്തു )
 
Najila: ഷിഫു നീ അതു ആലോചിച് ടെൻഷൻ അടിക്കേണ്ട...നോക്ക്... അവൻ എന്തൊക്കെയോ പിച്ചും പെയ്യും പുലമ്പി എന്ന് വിചാരിച്ചു.... നീ ഇനി ടള്ള് ആവല്ലേ... 
 
Binshad: അതന്നെ... 
 
(മനസിനെ ഒന്ന് ശാന്തമാക്കി കൊണ്ട്..... ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു മൈൻഡ് ഒക്കെ ഒന്ന് സെറ്റ് ആക്കി ഞാൻ എല്ലാരേയും നോക്കി ചിരിച്ചു)
 
Mehfin: ഹാ ഇപ്പൊ ഓക്കേ.. എന്നാൽ അങ്ങോട്ട് മാറി നിൽക്ക്... ഇനിയും അളക്കാർക്ക് വോട്ട് ചെയ്യാൻ ഉണ്ട്.. ന്നാൽ വാ ബിനു.. 
 
Binshad: ഹാ.. 
 
Shifla: ഓക്കേ കാക്കു.. 
 
(കാക്കുനെ നോക്കി ഒന്ന് ചിരിച് കൊണ്ട് ഞങ്ങൾ വരാന്തായിലേക്ക് കയറി നിന്ന്.. അപ്പോഴാ )
 
Sanoofa: ആഹാ.. എന്താപ്പോ...?? റയ്യുക്ക.. ഇങ്ങളെ ചങ്ക് അവിടെ മത്സരത്തിന്റെ റിസൾട്ടിന് കാത്തു നിൽക്കാ... അപ്പൊ ഇങ്ങൾ ഇവിടെ ഷിജുത്താനെറ്റ് സൊള്ളി നടക്ക.... അല്ലെ.. 
 
Shijila: പറഞ്ഞിട്ട് കേൾക്കേണ്ട സനു.. അവിടെ ഇരുന്നിരുന്ന എന്നെ പിടിച്ചു വലിച്ചു കൊടുന്നത...
 
Rayyan: അവൻ ജയിക്കും.. എന്റെ മുത്തുമണി എവിടെയും ജയിച്ചിട്ടുള്ളു... തോറ്റിട്ടില്ല... !! നിങ്ങൾ കണ്ടോ.. 
 
Amritha: കൊട് അളിയാ കൈ.. 
 
(എന്നും പറഞ്ഞു അമ്മു റയ്യുക്കാക് ഒരു ഷേക്ക്‌ഹാൻഡ് കൊടുത്ത് അവിടെ നിൽക്കുന്ന അനുന്റെ ബാക്കിലൂടെ കയറി അവന്റെ മേത്തു നിന്ന്.. ഇതൊക്കെ കണ്ട് ഇവൾ ശെരിക്കും കൊരങ്ങി ആടി എന്ന് പറഞ്ഞു ഞങ്ങൾ കളിയാക്കി ചിരിച്ചു.... അങ്ങനെ നീണ്ട ഇടവേൽക് ശേഷം ആ അന്നൗണ്സ്മെന്റ് വന്നത്.. )
 
"വോട്ട് എണ്ണൽ ഇതോടെ പൂർത്തി ആയിരിക്കുന്നു... വൻ ഭൂരിപക്ഷത്തോടെ... ഷാസിൽ അലി ഇബ്രാഹിന്റെ പാർട്ടി ജയിച്ചിരിക്കുന്നു.. "
 
(എന്ന് പറഞ്ഞതും..... വരാന്തയിൽ നിന്ന ഞങ്ങൾ ഒരൊറ്റ ചാട്ടം ആയിരുന്നു ഗ്രൗണ്ടിലേക്ക്.. പിന്നെ പടക്കം പൊട്ടിക്കൽ... ഞാൻ സിലുനെ നോക്കി കൈ കാണിച്ചപ്പോൾ അവൻ എന്നെ മാടി വിളിക്കുന്നുണ്ടയിരുന്നു.. ഈ തിരക്കിലൂടെ അങ്ങോട്ട് പോകാനും പറ്റല്ല...എങ്ങനെയൊക്കെ അവിടെ എത്തി.. അവനെ നോക്കി ചിരിച്ചു ഷേക്ക്‌ഹാൻഡ് കൊടുത്ത്. ഞാൻ അവനെ വിഷ് ചെയ്തു.. അവൻ എന്റെ കൈ പിടിച്ചു ഒരു ചാട്ടം ആയിരുന്നു.. ആദ്യം ഞാൻ വിടുവിക്കാൻ നോക്കി എങ്കിലും നടന്നില്ല.. പിന്നെ നമ്മൾ എന്തിനാ വെറുതെ നിൽക്കുന്നത്.... ഞാനും ഡാൻസ് കളിച്ചു.. അങ്ങനെ ഡാൻസ് കൂത്തു ഒക്കെ ആയിരുന്നപ്പോഴ... അതു സംഭവിച്ചേ... ഒരുത്തൻ എന്നെ പിടിച്ചു ഉന്തിയിട്ട്..)
 
Shazil: ഇഫു... **
 
(അപ്പൊ തന്നെ അവിടെ കല്ല് ഏർ തുടങ്ങിയിരുന്നു.. പിന്നെ തുടങ്ങീലെ പൂരം...പിന്നെ അങ്ങോട്ട് അടിയും ഇടിയും ഒക്കെ ആയിരുന്നു  )
 
Ajmal: ഷിഫു... നിങ്ങൾ എല്ലാവരും അങ്ങോട്ട് മാറി നില്ക്കി... ഇവിടെ നിന്നാൽ നിങ്ങൾ കൊള്ളും.. 
 
Alisha: ടാ അത്... 
 
Nihal: പറയുന്നത് കേൾക്കു ലിച്ചു... 
 
(എന്നും പറഞ്ഞു അവര് പോയപ്പോൾ... ഞങ്ങൾ എല്ലാവരും അങ്ങോട്ട് മാറി നിന്ന്... അവരെ അടി വീക്ഷിച്ചു.. )
 
Alisha: അമ്മു....
 
Najila: എടി അമ്മുക്ക് ശ്വാസം മുട്ടുന്നുണ്ട്.. 
 
Shifla: ഞാൻ അവൾക്ക് ഉള്ള വെള്ളം വേടിച് കൊണ്ട് വരാം... 
 
Sanoofa: ഈ സാഹചര്യത്തിൽ.... വേണ്ട... 
 
Shifla: പിന്നെ ഇവളെ ചക്കറ ശ്വാസ വലിക്കാൻ വിടെ..നീ മാറിക്കേ... 
 
 
(എന്നും പറഞ്ഞു ഞാൻ കാന്റീനിലേക് ഓടി )
 
Charan: ഹാ ഇങ്ങോട്ട് കയറിക്കോ... 
 
Shifla: അല്ല ചപ്പുവേട്ട ഒരു ബോട്ടിൽ വെള്ളം... 
 
Charan: എന്ത്യേടി? 
 
Shifla: അമ്മുക്ക് ശ്വാസം മുട്ടൽ... അവൾക്ക് ഈ പൊടി ഒന്നും പറ്റൂല... 
 
Charan: ദേ വെയിറ്റ് ചെയ്യു...
 
(എന്നും പറഞ്ഞു ചപ്പുവേട്ടൻ ബോട്ടിൽ തന്ന്.... ഞാൻ മൂപ്പരെ ഒന്ന് നോക്കി കൊണ്ട് നേരെ വിട്ടു സനുന്റെ അടുത്തേക്ക്... അവിടെ എത്തുമ്പോൾ ആണ്... സഹദ്... )
 
Sahad: എടി നീ ഇവിടെ നിൽക്കുന്നുണ്ടായിരുന്നോ... നിന്നെ വെറുതെ വിട്ടാൽ... എനിക്ക് ഒരു സമാദാനവും ഉണ്ടാവൂല.. അപ്പൊ ഇന്നാ പിടിച്ചോ... 
 
(എന്നും പറഞ്ഞു അവൻ ഒരു മര തടി കഷ്ണം കൊണ്ട് എന്റെ തലക്ക് അടിച്ചു.. അടിയുടെ ശക്തിയിൽ ഞാൻ തെറിച്ചു വീണു അവിടെ ഉള്ള കമ്പിയിൽ എന്റെ തല തട്ടി.. അതോടെ എന്റെ ഉള്ള ബോധം കൂടെ പോവാനായി... )
 
Shazil: ******ഇഫു..... *******
 
(എന്ന് അലറി വിളിച്ചു കൊണ്ട് സിലു വരുന്നത് ഞാൻ പാതി അടഞ്ഞ കണ്ണുകളാൽ കാണുന്നുണ്ടയിരുന്നു.. പതിയെ എന്റെ കണ്ണുകൾ അടഞ്ഞു... )
 
🔵☄️💎🔵☄️💎🔵☄️💎🔵☄️🔵💎🔵🔵☄️💎
 
•[Silu]•
 
 
(ഞാൻ ആഷികിനെ തല്ലുമ്പോൾ ആണ് സഹദ് വന്നു ഇഫുനെ തല്ലുന്നത് കണ്ടേ.. അവൾ അടുത്തേക്ക് ഓടാൻ നിന്നതും പിന്നെയും അട്ട പറ്റി പിടിച്ച പോലെ ഓരോന്നും തല്ലിന് വന്ന്.. പക്ഷെ അപ്പോഴേക്കും സഹദ് അവളെ ഇടിച്ചിട്ട് പോയിരുന്നു... അതും കൂടെ കണ്ടപ്പോ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല... ഞാൻ അവളെ അലറി വിളിച്ചു മുന്നില് ഉള്ള ഒരുത്തനെ പിടിച്ചു എങ്ങോട്ടോ എറിഞ്ഞു അവളുടെ അരികിലേക് ഓടി എത്തിയപ്പോൾ അവളെ വാരി പുണർന്നു കരയുന്നു ചോട്ടുസിന് ആണ് കണ്ടേ... ഞാൻ നാജിന്റെ കയ്യിൽ നിന്ന് അവളെ കോരി എടുത്തു കവിളിൽ തട്ടി വിളിച്ചു... )
 
Shazil: ഇ..ഫു...ടി...ഇഫു... കണ്ണ് തുറക്കേടി... പ്ലീസ്... നിന്റെ കോസിൽ ആടി വിളിക്കുന്നത്... കണ്ണ് തുറക്കേടി... 
 
(ഒരു നിയന്ത്രണവും ഇല്ലാതെ എന്റെ കണ്ണിൽ നിന്നും വെള്ളം വന്ന്... )
 
Niyas: ഡാ... 
 
(അപ്പോഴാ എന്റെ ടീംസ് ഒക്കെ ലാൻഡ് ചെയ്തേ... )
 
Shahina: എടാ നോക്കി നിൽക്കാതെ അവളെ പിടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോടാ... 
 
Mehfin: അതെ.. ഇവിടത്തെ കാര്യങ്ങൾ ഞാനും നിസുവും മുബിയും അനുവും ബിനുവും നിക്കുവും നോക്കേണ്ട്.. 
 
Junaid: ഹ്മ്മ്.. ഞാൻ വണ്ടി എടുക്കാൻ പോവാം.. 
 
Rayyan: ഹ.. ഞാനും വരുന്നു.. 
 
(ജുനുവും റയ്യുവും വണ്ടി എടുക്കാൻ പോയി.. എന്റെ കയ്യിൽ നിന്ന് അജു അവളെ എടുത്ത് അവന്റെ മടിയിൽ വെച്ച് )
 
Ajmal: ടി.... അന്റെ കലിപ്പനാ..... വിളിക്കുന്നെ..... എഴുന്നേൽക് ഷിഫു... 
 
(അപ്പൊ നിക്കുവും അനുവും )
 
Nihal: ടി... എഴുനേല്ക്ക് പെണ്ണെ... ഞങ്ങൾ പിന്നെ മിണ്ടൂല ട്ടാ..... ഇയ്യ് എഴുന്നേറ്റിട്ടില്ലേൽ... 
 
Arjun: എടി.... കണ്ണ് തുറക്കേട....!!
 
(എന്നൊക്കെ പറഞ്ഞു കരയുന്ന അവരെ കണ്ടപ്പോ എന്റെ മനസ്സിൽ പാറ കല്ല് കയറ്റി വെച്ച പോലെ ആയിരുന്നു.. എന്റെ അശ്രദ്ധ മൂലം ഉണ്ടായ തെറ്റ്... )
 
Mehfin: വണ്ടി എത്തി..... എന്നാൽ നിങ്ങൾ വേഗം വിട്ടോ... 
 
(എന്നും പറഞ്ഞു അവൻ പോയി കൂടെ മുബിയും നിസുവും അനുവും ബിനുവും നിക്കുവും... ഞങ്ങൾ അപ്പൊ തന്നെ വണ്ടിയിൽ കയറി.. ഞങ്ങൾ മൂന്ന് വണ്ടിയിൽ ആയി കയറി.. വേഗം ഹോസ്പിറ്റലിൽ വിട്ട്.. അങ്ങനെ അവിടെ എത്തി അവിടെ ഉള്ള സ്റ്റാഫ്സ് ഒക്കെ ICUവിലെക്ക് അവളെ കയറ്റിയപ്പോ എന്റെ ഉള്ളിൽ എന്തോ ഒരു ഭീതി തോന്നി.. മനസിനെ പറഞ്ഞു ശാന്തമാക്കി.... അവൾക്ക് ഒന്നും ഇല്ല എന്ന് പറഞ്ഞു തിരിഞ്ഞ് നോക്കിയപ്പോ..... ഷാഹിയുടെ മടിയിൽ ഇരുന്നു കരയുന്ന നാജിയെ കണ്ട് എന്റെ ഉള്ള് ഒന്ന് പിടഞ്ഞു.. തൊട്ട് അപ്പുറത്ത് അജുനെ കെട്ടിപ്പിടിച് കരയുന്ന ലിച്ചു..അജുന്റെ കണ്ണിൽ നനവ് പടർന്നിട്ടുണ്ട്...അത് അവൻ മാക്സിമം കാണിക്കാതെ ഇരിക്കാൻ ശ്രമിക്കുന്നുണ്ട്...  സലുന്റെ ഇരു തൊളിലും തല വെച്ച് കരയുന്ന നിഷുവും അമ്മുവും.. ഇതിന്റെ ഇടയിൽ ഫറു ഇങ്ങോട്ട് വന്നു.. അവനെ കെട്ടിപ്പിടിച് കൊണ്ട് സനുവും കരഞ്ഞു. ഇതൊക്കെ കണ്ട് എന്റെ കണ്ണിൽ നിന്നും വെള്ളം ധാരയായി വന്നു.  )
 
 
Junaid: ടാ.. 
 
(പെട്ടെന്നു ജുനു വന്നു വിളിച്ചപ്പോൾ അവനെ കെട്ടിപ്പിടിച് ഞാനും കരഞ്ഞു.. )
 
Rayyan: ടാ കരയല്ലേ.. അവൾക്ക് ഒന്നും ഇല്ല.... തലക്ക് ഒരു അടി കിട്ടിയത് അല്ലെ... പിന്നെ എന്താ...??  നീ ഇങ്ങനെ ടെൻഷൻ ആവാതെ... !!
 
(ഞാൻ ജുനുവിന്റെ മേലിൽ നിന്ന് അകന്ന് റയ്യുനെ നോക്കി...അപ്പൊ അവൻ എന്റെ കണ്ണീർ തുടച് തന്ന്... )
 
Rayyan: ഒന്നുമില്ലെടാ ചക്കരെ... 
 
⭐️💎⭐️💎⭐️💎⭐️💎⭐️💎⭐️💎⭐️💎
 
 
•[Shifu]•
 
 
(തലയ്ക്കുള്ളിൽ വല്ലാത്ത ഒരു ഭാരം ഞാൻ അനുഭവപ്പെട്ടെങ്കിലും അതൊക്കെ സഹിച് പിടിച്ചു കൊണ്ട് ഞാൻ കണ്ണ് തുറന്നപ്പോ മുകളിൽ ഫാൻ കറങ്ങുന്നത് കണ്ടു..പിന്നെ ഇരു സൈഡിലും നോക്കിയപ്പോൾ ഒരു നേഴ്സ് എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു... )
 
~അഹ്.. താൻ എഴുന്നേറ്റോ...?? 
 
~ആ...വ...ര്...?? 
 
~കുട്ടുകാർ ഒക്കെ പുറത്ത്..... നിന്നെ വെയിറ്റ് ചെയ്ത് നിൽക്കുന്നുണ്ട്... 
 
(അപ്പോഴാ ഡോക്ടർ അകത്തേക്ക് വന്നത്.. )
 
~ഹ.. ഷിഫല.. എഴുന്നേറ്റോ..?? 
 
~ഹ്മ്മ്.. 
 
~ഇപ്പൊ എങ്ങനെ ഉണ്ട്..?? 
 
~ചെ...റി..യ..വേദന... ഉ...ണ്ട്... 
 
~കൂടുതൽ സ്‌ട്രെസ്‌ എടുക്കേണ്ട.. നല്ലോണം റസ്റ്റ്‌ എടുത്ത്.... നാളെ നിനക്ക് തിരിച്ചു വീട്ടിലേക്ക് പോവാം.. 
 
~ഹ്മ്മ്... 
 
~അപ്പൊ ശെരി പറഞ്ഞത് ഒന്നും മറക്കേണ്ട... ഞാൻ നിന്റെ ഫ്രണ്ട്സിനെ അകത്തേക്ക് കയറ്റം... 
 
~ഹ... 
 
(ഡോക്ടർ ഒന്ന് എന്റെ തലയിൽ തലോടി പുറത്തേക്ക് പോയി.. അപ്പൊ തന്നെ വല്ലോം ലോട്ടറി ടിക്കറ്റ് അടിച്ച പോലെ ഒക്കെ ജക പോക എന്ന പോലെ കയറി വന്ന്... )
 
Amritha: ടാ... സോറി ടാ.... ഞാൻ കാരണം... 
 
Shifla: ഒന്ന് പോ...ടി.... 
 
Amritha: ഹിഹി... 
 
(ഞാൻ അവളെ കണ്ണീർ ഒക്കെ തുടച് കൊടുത്തു... ഗേൾസ് എല്ലാരും ഉണ്ട് ഷിജുത്ത ഒഴികെ.. ഇത്ത അപ്പൊ എങ്ങോട്ടാ പോയത്..?? )
 
Shifla: ഷി... ജു... ത്താ... എവിടെ..? 
 
Shahina: അവൾ കോളേജിൽ തന്നെ ഉണ്ട്.. 
 
Sanoofa: എല്ലാരും കൂടി വരേണ്ട എന്ന് കരുതി അവൾ തന്നെയാ പറഞ്ഞെ നിന്നെ അവൾ രാത്രി വന്നു കണ്ടോളും എന്ന്... 
 
(കുറച്ചു കഴിഞ്ഞു ഫറുക്കയും അജുവും ജുനുക്കയും കയറി വന്ന്... )
 
Ajmal: പട്ടി... ഓളെ ഒരു ഒലക്കമല് ബോധംകേടല്... 
 
Shifla: സോ...റി...കലി....പ്പാ...
 
Farhan: കൂടുതൽ സംസാരിക്കേണ്ട... 
 
Shifla: ഹ്മ്മ്... 
 
Junaid: അല്ല സിലുവും റയ്യുവും കുറെ നേരായല്ലോ പോയിട്ട്..?? 
 
Ajmal: ഞാൻ പോയി നോക്കട്ടെ.. !!
 
Junaid: വേണ്ട അജു..... നീ ഇവിടെ നിൽക്ക് ഞാൻ പോയി നോക്കാം.. 
 
Farhan: ഹ ചെല്ല്.. 
 
(അതും പറഞ്ഞു ജുനുക്കാ പോയി... )
 
Shifla: കാക്കു... എങ്ങോ...ട്ടാ പോ..യെ...?? 
 
Farhan: ഡോക്ടർ വിളിച്ചിരുന്നു.... അപ്പൊ കാണാൻ പോയതാ രണ്ടും.. 
 
Shifla: ഹ്മ്മ്.. 
 
💥🔵💥🔵💥🔵💥🔵💥🔵💥🔵
 
••••{ഇതേ സമയം..... }••••
 
💜❤️💜❤️️💜
 
•[Silu]•
 
Doctor: കുഴപ്പമില്ല.. .ഒന്നുമില്ല അവൾക്ക്... 
 
Shazil: ഹോ.... അത് കേട്ടാൽ മതി... 
 
Doctor: പക്ഷെ ഇനിയും തലക്ക് ഇടി കിട്ടാതെ ഇരിക്കാൻ നോക്കാ... !!
 
Rayyan: അതെന്താ ഡോക്ടർ..... അങ്ങനെ പറഞ്ഞെ?? 
 
Doctor: അത് ഇപ്പൊ ഒന്ന് മാറി ശെരിയാവുന്നുള്ള തലയിൽ ഉള്ള ഇഞ്ചുറി.... ഇനിയും അതെ സ്ഥാനത്തു വല്ലോം പറ്റിയാൽ പറയാൻ പറ്റില്ല അവൾക്ക് എന്താ സംഭവിക്കാ എന്ന്... 
 
Shazil: ഡോക്ടർ... !!
 
Doctor: ഹേ..പേടിക്കാതെ.. അത്ര വലിയ കൊഴപ്പ ഒന്നുല്ല്യ.... താൻ ടെൻഷൻ ആവാതെ... ഒന്ന് ശ്രദ്ധിച്ചാൽ മതി.. 
 
Shazil: ഹ്മ്മ്.. 
 
Rayyan: എന്നാൽ ഞങ്ങൾ അങ്ങോട്ട്... 
 
Doctor: ഹാ ഓക്കേ.. 
 
(ഞങ്ങൾ ഡോക്ടറെ മുറിയിൽ നിന്ന് ഇറങ്ങി ഞാൻ അവിടെ കണ്ട ചെയറിൽ മുഖം പൊത്തി ഇരുന്നു.. )
 
Rayyan: ടാ.. എനിക്ക് ഈ സിലുനെ തീരെ ഇഷ്ട്ടല്ല ട്ടാ.. ടാ.. ടാ ചെക്കാ.. ഇങ്ങോട്ട് നോക്ക്.. 
 
Shazil: ഹ്മ്മ്.. 
 
Rayyan: അയ്യേ.. ഇജ്ജ് എന്താ ചെക്കാ ഇങ്ങനെ...?? ഒന്ന് ചിരിക്ക്... ചിരിക്കെടാ... 
 
Shazil: പറ്റുന്നില്ലെടാ... 
 
Rayyan: എടാ.. അവൾക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല എന്ന് പറഞ്ഞീലെ...?? ഒന്ന് ശ്രദ്ധിക്കാനും പറഞ്ഞു..  പിന്നെ എന്താ...?? 
 
Shazil: എടാ എന്നാലും... 
 
Rayyan: അന്റെ... 
 
(എന്നും പറഞ്ഞു ചെക്കൻ എന്റെ ചെവി പിടിച്ചു തിരിച്ചു...യാ ഖുദ...!! )
 
Shazil: ടാ ചെക്കാ... വിടെടാ പന്നി... ഞാൻ ഇനി അങ്ങനെ ചെയ്യൂല.....
 
Rayyan: ഹാ... എന്നാൽ അനക്ക് നന്ന്.. !!
 
Shazil: ഈ... 
 
Rayyan: ഉയ്യോ.. കണ്ടാലും മതി.. 
 
Shazil: എന്താടാ എനിക്ക് ഒരു കുറവ്...?? ഏഹ്... പറയെടാ..?? 
 
Rayyan: അള്ളോഹ്.... അനക് ഒരു കുറവുമില്ല.. കൂടുതലേ ഉള്ളു... 
 
Shazil: ഹ്മ്മ്.. ഏഹ്..?! ഇയ്യ് എന്നെ... ആക്കിയത് ആണോ?? 
 
Rayyan: ഏഹ്... ഞാൻ അങ്ങനെ ചെയ്യോ?? 
 
Shazil: ചെയ്യാതെ ഇരുന്നാൽ കൊള്ളാം.. !!
 
Rayyan: ഹിഹി... 
 
Junaid: അത് ശെരി ഇവിടെ നിൽപ്പുണ്ടായിരുന്ന... !!
 
Shazil: ഹ...... ജുനു.. 
 
Rayyan: എന്ത്യേട? 
 
Junaid: ഷിഫു എഴുനേറ്റു.... അവളെ കാണേണ്ടേ? 
 
Shazil: അവൾ എഴുന്നേറ്റ..?? !!!
 
Junaid: ഹാ... 
 
Rayyan: എന്നാൽ വാടാ പോയി നോക്കാം... 
 
(ഞങ്ങൾ അവളെ അടുത്തേക്ക് ചെന്ന്.. അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നു.. )
 
Rayyan: ഷിഫു... 
 
(അവൾ പാതി മടങ്ങിയ കണ്ണുകളാൽ ഞങ്ങളെ നോക്കി.. )
 
Shifla: കാ...ക്കു..... 
 
Rayyan: ഹേ.. എഴുനേൽക്കേണ്ട... ഹാ... കിടക്ക് പെണ്ണെ... 
 
Shifla: ഹ്മ്മ്... 
 
Rayyan: വേദന ഉണ്ട??? 
 
Shifla: ഇല്ല...ഇപ്പൊ.... കുഴപ്പമില്ല...
 
Rayyan: ഹ... എനിക്ക് സമാദാനം ആയി....ഇനി അന്റെ ചെക്കനെറ്റ് ഇജ്ജ് സംസാരിക്ക്... 
 
(എന്നും പറഞ്ഞു റയ്യു എഴുനേറ്റ് പോയി... )
 
Shifla: എന്താ..??? കോസിലെ..... നോക്കി നിൽക്കുന്നത്?? 
 
(തെണ്ടി.... !! കിടപ്പിലായി പോയി.... അല്ലേൽ ഒരൊറ്റ ചവിട്ട് കൊടുക്കായിരുന്നു... )
 
Shazil: അന്റെ... 
 
Shifla: ഈ... 
 
(ഞാൻ അവളുടെ അടുത്തുള്ള ചെയറിൽ ഇരുന്നു അവളുടെ കൈ എന്റെ രണ്ടു കൈക്കുള്ളിൽ ഒതുക്കി കൊണ്ട് അവളെ ഞാൻ നോക്കി )
 
Shifla: ടാ... കൊന്ത... നീ... എന്താടാ എരപ്പാ..... കാണിക്കുന്നേ?? 
 
Shazil: കിടപ്പിൽ ആണേലും നാക്കിന് ഒരു കുറവും ഇല്ല... 
 
Shifla:ഈ... .
 
Shazil:ഇളിക്കല്ലേ.... പല്ല് കൊഴിഞ്ഞു പോവും... 
 
Shifla: ഓഹ്..
 
Shazil: ഹഹാ... 
 
(അവളുടെ കാട്ടി കൂട്ടൽ കണ്ട് ചിരിച് നിൽക്കുമ്പോഴ.... )
 
Shijila: ഹ.. ചെക്കനും പെണ്ണും ഒറ്റക്ക് ആയിരുന്നോ..? പുറത്ത് ഒരു ബോർഡ്‌ വെച്ചിരുന്നേൽ ഞാൻ ഇങ്ങോട്ട് കയറില്ലായിരുന്നു... 
 
Shazil: അയ്യോ.... അന്റെ ഓഞ്ഞ ചളി റയ്യുന്റെ അടുത്ത് ചെലവ് ആക്കിക്കോ... 
 
Shijila: ഹഹ... 
 
(പിന്നെ അവര് തമ്മിൽ സംസാരിച്ചു ഇരുന്നു... അങ്ങനെ ഉറങ്ങാൻ സമയം ആയി... അമ്മുനെയും നിഷുനെയും സനുനെയും ഷാഹിനെയും ഷിജുനെയും സലുനെയും ഹോസ്റ്റലിലെക്ക് പറഞ്ഞു അയച്ചു. ഫറുവും ജുനുവും കൂടി അവരെ കൊണ്ടാക്കി.. കൂടെ അജുവും... ഞാനും റയ്യുവും അവിടെ റൂമിൽ ഉള്ള ചെയറിൽ ഇരുന്ന്.. മറ്റേ ബെഡിൽ നാജിയും ലിച്ചുവും ഉറങ്ങി...റയ്യു എന്റെ തോളിൽ തല വെച്ച് ഉറങ്ങി.... പിന്നെ ഞാനും പതിയെ ഉറക്കിലെക്ക് വഴുതി... )
 
🎁☄️🎁☄️🎁☄️☄️🎁☄️🎁☄️🎁☄️🎁
 
•[Shifu]•
 
 
(എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരല്ല... ലാസ്റ്റ് ഞാൻ എഴുനേറ്റ് നോക്കിയപ്പോൾ നാജിയും ലിച്ചുവും ഒരു ബെഡിൽ അഡ്ജസ്റ്റ് ചെയ്ത് ഉറങ്ങിയിട്ടുണ്ട്... അവിടെ ഉള്ള ചെയറിൽ ഇരുന്ന് ഉറങ്ങുന്ന സിലുവും... സിലുന്റെ തോളിൽ തല വെച്ച് ഉറങ്ങുന്ന റയ്യുക്കനേയും കണ്ടു.... എന്തോ...... ഇതൊക്കെ കണ്ടപ്പോ.... എനിക്ക് സങ്കടം തോന്നി..... ഞാൻ കാരണം അവര് ഇത്രേം കഷ്ടപ്പെട്ട്... ഞാൻ പതിയെ എഴുനേറ്റ് സിലുന്റെ അടുത്തേക്ക് ചെന്ന്....... അവന്റെ അടുത്തുള്ള സീറ്റിൽ ഇരുന്ന് അവനെ തന്നെ നോക്കി ഇരുന്നു. )
 
Shifla: എന്തിനാ ചെക്കാ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്??...നീ എന്ത് പ്രതീക്ഷിച്ചിട്ട എന്റെ പിന്നാലെ നടക്കുന്നത്....എന്ന് എനിക്ക് അറിയില്ല... പക്ഷെ..!! ഒരു കാര്യം...!! ആദ്യം ഒക്കെ നിന്നെ വെറുത്തു എങ്കിലും... ഇപ്പൊ എനിക്ക് നിന്നെ എവിടൊക്കെയോ ഒരു ഇഷ്ട്ടം വന്നിട്ടുണ്ട്.. എന്ന് വിചാരിച്ചു നീ അത് പ്രേമം ആണ് എന്ന് വിചാരിക്കേണ്ട... ആ വക സംഭവം എന്റെ ജീവിതത്തിൽ ഒരിക്കലും വരില്ല... കാരണം എനിക്ക് എന്റെ കാക്കുമാരെ പേടിയാ...അവര് എങ്ങാനും നീ എന്നെ പ്രേമിക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ കത്തിച്ചു കളയും.... കൂടാതെ ഷമീൽ പറഞ്ഞ പോലെ എന്റെ സന്തോഷത്തിന്റെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങി.. ഇനി ഏതാനും ദിവസങ്ങൾക്കു അകം ഞാൻ നിങ്ങളെ ഒക്കെ വിട്ട് പോവും... ചെ.... ഉറങ്ങി കിടക്കുന്ന നിന്നോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് പുണ്ണാക്ക് ഉണ്ടാവാനാ??... നീ എന്നെ സ്നേഹിക്കല്ലേ ഷാസി... അറിയാതെ.... ഞാനും സ്നേഹിച്ചു പോവും ചെക്കാ... ഞാൻ സ്നേഹിച്ചവർ ഒക്കെ എന്നെ വിട്ട് പോയിട്ടുള്ളൂ....ഇന്നും എന്റെ കൂടെ ഉള്ളത് എന്റെ ചങ്ക്‌സ് ആണ്.... അവരും കൂടി പോയാൽ... 
 
എനിക്ക് ഒന്നും.....പറയാൻ..ഹ്മ്മ്.. മറക്ക...എല്ലാം... വെറുതെ ഒന്നും സ്വപ്നം കണ്ട് ആലോചിച് നടക്കേണ്ട... ഇനി മുതൽ നമ്മുക്ക് ഫ്രണ്ട്‌സ് ആവാം... ആവണം... ആയെ പറ്റു.. !!
 
(അത്രെയും പറഞ്ഞു എന്റെ കണ്ണീർ തുടച് അവന്റെ തലയിൽ ഒന്ന് തലോടി കൊണ്ട് ഞാൻ ബെഡിൽ കെടന്നു... ഇപ്പൊ എന്തോ ഒരു സമാദാനം... ഇത്രെയും അവനിൽ നിന്ന് മറച്ചു വെച്ച് നടക്കായിരുന്നു.. ഇനി ഇപ്പൊ... സമാധാനം...... സന്തോഷായി... എന്തോ ഇപ്പൊ ഉറക്കം വരുന്നുണ്ട്... മെല്ലെ ഒന്ന് എഴുനേറ്റ് നോക്കി.. എന്നിട്ട് ഞാൻ കെടന്നു ഉറങ്ങി... )
 
⚫️🔵⚫️🔵⚫️🔵⚫️🔵⚫️⚫️🔵⚫️
 
•[Silu]•
 
 
(മനുഷ്യൻ ഉറക്കം വരല്ല....കണ്ണും അടച്ചു ഇരിക്കാൻ തുടങ്ങീട്ട് കുറെ നേരായി... ഇവിടെ ഒരു തെണ്ടി എന്റെ തോളിൽ തല വെച്ച് ഉറങ്ങാ... പരട്ട കെളവൻ...  പെട്ടന്ന എന്റെ അടുത്ത ആരോ ഉള്ള പോലെ തോന്നിയത്... അപ്പോഴാ ആ ആളുടെ സൗണ്ട് കേട്ടത്... അത് ശെരി ഇഫു ആയിരുന്നോ..... പക്ഷെ അവൾ പറയുന്ന കാര്യങ്ങൾ കേട്ട് എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയല്ലായിരുന്നു... പിന്നെ എങ്ങനെ ഒക്കെയോ ഞാൻ കടിച് പിടിച് നിന്നു... പെണ്ണ് പറയുന്നത് കേട്ട് അവളെ കെട്ടിപ്പിടിച്..... ഇല്ലെടി ഇഫു ഞാൻ നിന്നെ വിട്ട് പോവുകയും ഇല്ല നമ്മൾ സന്തോഷത്തോടെ ജീവിക്കും എന്ന് പറയണം എന്ന് ഉണ്ടായിരുന്നു... പക്ഷെ സാഹചര്യം ശെരി അല്ലാത്തത് കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല... പെട്ടന്ന് അവൾ ഷമീലും അവൻ പറഞ്ഞ കാര്യങ്ങളും പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി.....!! അത് ശെരി.... അപ്പൊ ഷമീൽ നീ എന്റെ പെണ്ണിന്റെ സമാദാനം കളഞ്ഞു അല്ലെ... !! കാണിച്ച താരാടാ പന്നി... ലാസ്റ്റ് അവൾ എന്റെ തലയിൽ ഒന്ന് തലോടിയപ്പോ എന്തോ ആ തലോടലിന് വല്ലാത്ത സുഖം തോന്നി... ഞാൻ ചിലത് മനസ്സിൽ കണക്ക് കൂട്ടി നിദ്രയെ കൂട്ട് പിടിച്ചു )
 
 
 
തുടരും..... 
 
 
⭐️💜⭐️⭐️💜⭐️💜⭐️💜⭐️⭐️💜⭐️💜⭐️💜⭐️💜⭐️💜⭐️💜⭐️⭐️💜⭐️💜⭐️💜⭐️💜⭐️⭐️💜⭐️💜⭐️💜⭐️💜⭐️💜⭐️💜⭐️⭐️💜
 

❤ഇഷ്‌ഖിൻ പാതി❤ - 32

❤ഇഷ്‌ഖിൻ പാതി❤ - 32

4.9
2772

❤️💯ഇശ്‌ഖിൻ പാതി❤️💯 ⭐️💎ISHQIN PAATHI💎⭐️ part - 32 💌Naaznin✍️   💜💯💜💜💯💜💜💜💯💜💜💜💯💯💜   •[Shifu]•     (രണ്ട് ദിവസായി ഞാൻ ഹോസ്റ്റലിന്റ പുറം ലോകം കണ്ടിട്ട്... അന്ന് ഹോസ്പിറ്റലിൽ നിന്ന് വന്നപ്പോൾ എന്നോട് 2 ദിവസം ബെഡ് റസ്റ്റ്‌ നന്നായി എടുക്കണം എന്ന് പറഞ്ഞു.. ഇത് കേട്ട പാതി ആ കോസിൽ എന്നോട് റൂമിൽ നിന്ന് ഇറങ്ങി പോകരുത് എന്ന് പറഞ്ഞു.. ഇനിപ്പോ അവരൊക്കെ ഹോസ്റ്റലിൽ പോയാൽ തന്നെ നമ്മൾക്ക് ഇറങ്ങിയാൽ എന്താ അല്ലെ...??  അവിടെ അല്ലെ രസം.... ഇറങ്ങിയ അപ്പൊ അവന്ക് മെസ്സേജ് കിട്ടും.... പട്ടി.... അവന്റെ ഫോണിൽ എന്തോ ഒരു സെറ്റിങ് വെച്ചിട്ടുണ്ട്.... ഞാൻ ഈ ഡോർ തുറന്നാൽ അപ്പൊ അവൻക്ക് അവിടെ ഇൻഫർമേ