Aksharathalukal

Aksharathalukal

ഗന്ധർവ്വം - 16

ഗന്ധർവ്വം - 16

4.6
4.4 K
Horror Love Suspense
Summary

💫💫💫 ഗാന്ധർവ്വം 💫💫💫💫 പാർട്ട് 16 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡  ദിവസങ്ങൾ കടന്നു പോയി ഒരാഴ്ചയ്ക്ക് ശേഷം പിറ്റേന്ന് കോളേജിൽ പോകാനായി ദേവൻ റെഡി ആവുകയായിരുന്നു അപ്പോഴും അനു എണീറ്റിരുന്നില്ല ദേവൻ അനുവിന്റെ അടുത്ത് ചെന്ന് അവളെ തട്ടിവിളിച്ചു.  അനു അനു എണീക്ക് എത്ര മണിക്ക് നിനക്കറിയോ ?  ചെറിയമ്മയെ പ്ലീസ് ഒരു അഞ്ചു മിനിറ്റ് കൂടി.  ചെറിയമ്മയോ ഇതിനിടക്ക് നീ എന്നെ ചെറിയമ്മ ആക്കിയോ എടീ ഇത് നിൻ്റെ വീടല്ല എണിക്ക് അങ്ങോട്ട് 😖.  പോടാ പട്ടി.  പട്ടി എന്നോ നിന്നെ ഇന്ന് ഞാൻ 😡.  ദേവൻ അവിടെ ഇരുന്ന തലയണ എടുത്തു അനുവിനെ എറിഞ്ഞു.  അയ്യോ അമ്മേ 🥺.  ഞെട്ടലോടെ അനു