Aksharathalukal

Aksharathalukal

പ്രണയാർദ്രം💕 - 12

പ്രണയാർദ്രം💕 - 12

4.7
5.6 K
Drama Love Others Thriller
Summary

Part 12     കാർത്തി ഫ്രഷ് ആയി ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോ കാണുന്നത് ഓഫീസിലേക്ക് പോകുമ്പോ ഇടാനുള്ള കാർത്തിയുടെ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്ന വൈഗയെ ആണ്...അവൾ പുറം തിരിഞ്ഞു ഇസ്തിരി ഇടുന്നത് കൊണ്ടു തന്നെ അവന് വന്നത് അറിഞ്ഞിട്ടില്ല. കാർത്തി വൈഗയെ ഒന്ന് നോക്കി.വിയപ്പു തുള്ളികൾ അവളുടെ ചെന്നിയിലൂടെ ഇറങ്ങുന്നുണ്ട് അതുകൊണ്ട് തന്നെ ചെറിയ മുടിയിയകൾ വിയർപ്പിൽ കുതിർന്ന് അവളുടെ പുറം കഴുത്തിൽ പറ്റി പിടിച്ചു കിടക്കുന്നുണ്ട്. കാർത്തി പതിയെ അവളുടെ അടുത്തേക്ക് ചെന്ന് അവന്റെ നനഞ്ഞ മുടി ഇളക്കി. വൈഗയൊന്ന് പൊള്ളി പിടഞ്ഞു കൊണ്ട് തല വെട്ടിച്ചു. പിന്നെ അവനെ തിരിഞ്ഞു നോക്കി