Aksharathalukal

Aksharathalukal

 🔥കൃഷ്ണാസുരം 🔥 - 1                                                             

 🔥കൃഷ്ണാസുരം 🔥 - 1                                                             

4.5
1.5 K
Love Others Suspense
Summary

                                                                 Part-1     ആകാശത്ത് ഉദിച്ചു നിൽക്കുന്ന ചന്ദ്രനും,മിന്നി തിളങ്ങുന്ന നഷത്രങ്ങളെയും നോക്കി നിൽക്കുകയായിരുന്നു അവൾ...ഇടക്ക് എപ്പോഴോ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ തുടച്ചുകൊണ്ടിരുന്നു...തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ആയിരുന്നിട്ടു കൂടി ഒന്ന് മനസ്സ് തുറന്ന  സന്തോഷിക്കാനോ, ചിരിക്കാനോ കഴിയാത്ത അവസ്ഥ ആയിരുന്നു അവൾക്ക്...ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു അവൾ ഒന്ന് നിശ്വസിച്ചു...   "ഡീ...."   പുറകിൽ നിന്നും ഒരലർച്ച കേട്ടപ്പോൾ ആണ് അവൾ തിരിഞ്ഞു നോക്കിയത്... ആദ്യരാ