Aksharathalukal

Aksharathalukal

ആഷികിന്റെ മൊഞ്ചത്തി

ആഷികിന്റെ മൊഞ്ചത്തി

4.8
1.1 K
Love
Summary

എന്നെത്തെയും പോലെ അതിരാവിലെ ഞാൻ എഴുന്നേറ്റു പുലർകാലത്തെ മഞ്ഞു തുള്ളികൾ ഇലകളിലും പുൽ ചെടികളിലും ഇങ്ങനെ നിൽക്കുന്ന സമയത്ത് അതിലേക് സൂര്യ കിരണങ്ങൾ വന്നു പതിച്ച സമയത്ത് മുത്തു ചിപ്പി തിളങ്ങുന്ന പോലെ ആ മഞ്ഞു തുള്ളികൾ തിളങ്ങാൻ തുടങ്ങി കിളികളുടെ ശബ്ദവും കുയിലിന്റെ പാട്ടും എല്ലാം ആയപ്പോൾ ഞാൻ എന്റെ പഴയകാല ഓർമകളിലേക്ക് വഴുതി വീണു ആ മഴ പെയ്യുന്ന ദിവസം അവളെ കാണുവാനായി റോഡ് അരികിൽ ബസ് സ്റ്റോപ്പിൽ ഞാൻ കാത്തു നിന്ന ആ സമയത്തിലേക് എന്റ ഓർമകളെ കൊണ്ട് പോയി ആ മഴയത് തലയിൽ മുല്ല പൂ ചൂടി കയ്യിൽ ഒരു കുടയും എടുത്ത് എന്ത് ഭംഗി ഓട് കൂടി ആണെന്നോ അവൾ ബസ് സ്റ്റോപ്പിലേക് നടന്ന

About