Aksharathalukal

Aksharathalukal

ആത്മീകം 8

ആത്മീകം 8

5
2 K
Love Others
Summary

Athens College of Arts and Science🤩........ അതിമനോഹരവും വിശാലവുമായ ക്യാമ്പസ്‌ 😍...... പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഇടം...... മനസിനു കുളിർമയേകുന്ന വിദ്യാലയാന്തരീക്ഷം..... 😇 കണ്ണേട്ടാ 😬😬...... മര്യാദക്ക് പറ...അല്ലാണ്ട് ഇതൊരു മാതിരി... 😏 ഏഹ്😑😑.... മൂഡ് പോക്കി... 😒 പറയാൻ പറ്റുവെങ്കിൽ പറ......അല്ലേൽ ഞാൻ പോവാ... ഞാൻ പറയാ 😁😁........... ഒറ്റ വാക്കിൽ പറയാണേൽ അടിപൊളി ക്യാമ്പസ്‌...... അതിനു ചേരുന്ന പിള്ളേരും അത് പോലെയുള്ള ടീച്ചേഴ്സും......... ന്റെ മോളെ പ്രിൻസിയെ കണ്ടപ്പോ ഞാൻ വിചാരിച്ചു ആൾ കലിപ്പത്തി ആന്ന്.... പിന്നെ.................. ............. കണ്ണൻ തന്റെ കോളേജ് വിശേഷങ്ങൾ അമ്മുവിന് പറഞ്ഞു പറഞ്ഞു കൊച്ചിനെയും അങ്ങ് ഫാൻ ആക്കി........പക്ഷെ ക