ജെനിഫർ പതിവിലധികം ക്ഷീണിച്ചുകൊണ്ടാണ് ക്യാബിനിലേക്ക് കയറിവന്നത്.എത്ര ക്ഷീണം തോന്നിയാലും അത് തറയ്ക്കാൻ തക്കവണ്ണം അവൾ ചായും തേക്കുന്നതായി താൻ ഇന്നും ശ്രദ്ധിച്ചിരുന്നു.\"വരും ജനിഫർ ഇരിക്കൂ \"\"താങ്ക്യൂ ഡോക്ടർ \" ഒരു സ്വകാര്യ സ്ഥാപനത്തെ മാനേജർ ആയിരുന്നു ജെനിഫർ,നാലുമാസത്തോളം ജനിഫർ ഡോക്ടർ കൃഷ്ണപ്രിയയുടെ പേഷ്യന്റ് ആണ് .യോനിഭാഗത്ത് നിന്ന് രക്തസ്രാവം കണ്ടതോടെ തനിക്ക് ലൈംഗികമായ ഹിന്ദു അസുഖം പിടിപെട്ടു എന്ന് കരുതി വന്നതായിരുന്നു അവൾ.എന്നാൽ അത് കേവലം ഒരു വെജൈനൽ ഫിഷർ മാത്രമായിരുന്നു.തനിക്ക് നല്ല ക്ഷീണമാണ് ഡോക്ടർ എന്നെ ഒന്ന് ഡീറ്റെയിൽ ആയി നോക്കണം എന്നായിഎന