പണം എന്ന ലഹരി മനുഷ്യരെ മൃഗം ആക്കി കഴിഞ്ഞിരിക്കുന്നു.... പണത്തിനുമേൽ ഒന്നുമില്ലെന്ന് വാക്യം മനുഷ്യന്റെ കാതുകളിൽ മുഴങ്ങുകയാണ്..... ദേവൻമാരെ പോലും അസുരന്മാരെ ആകാൻ കഴിയുന്ന ഒന്നാണ് പണം..... വെറും ഒരു തുണ്ടു കടലാസിൽ ലോകം പണിയുമ്പോൾ.... അവന്റെ ഉറ്റവർ ഒരുനേരത്തെ ഭക്ഷണത്തിനായി അവിടെ കെഞ്ചുകയാണ്..... പടു കൂറ്റൻ കെട്ടിടങ്ങളും ആഡംബര ജീവിതവും അവൻ നയിക്കുമ്പോൾ അവന്റെ ഉറ്റവർ കീറി മുറിഞ്ഞ വിഷർപ്പിന്റെ ഗന്ധം മണക്കുന്ന വസ്ത്രം പോലും മാറ്റിയെടുക്കാൻ ഇല്ലാതെ അലയുകയാണ്.... എങ്കിലും അവൻ സന്തോഷവാനാണ് കാരണം പണമെന്ന് ലഹരി അവനിൽ ക