Aksharathalukal

Aksharathalukal

CHAMAK OF LOVE (part 49)

CHAMAK OF LOVE (part 49)

4.5
2.1 K
Horror Love Suspense Thriller
Summary

CHAMAK OF LOVE ✨️ (പ്രണയത്തിന്റെ തിളക്കം ) Part :49 _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..) _______________🌻_________________         അവൾകീ വിവാഹത്തിന് സമ്മതം അല്ലെന്ന് അറിയിക്കാൻ ആയിരിക്കുമോ വിളിക്കുന്നത് എന്ന സംശയത്തോടെ അവൻ കാൾ അറ്റൻഡ് ചെയ്തു…   ""Happy married life….""    മറുതലക്കൽ നിന്ന് അഹ്‌ന പറയുന്നത് കേട്ടു അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു..    ""അപ്പോൾ നിനക്കീ കല്യാണത്തിന് സമ്മതമാണോ…""    ""ഞാൻ എന്തിന് സമ്മതിക്കാതിര