Aksharathalukal

Aksharathalukal

❤️💓LISHAQ ISHQ💓❤️PART -6

❤️💓LISHAQ ISHQ💓❤️PART -6

4.6
1.1 K
Love Suspense Drama
Summary

മോളേ..  എഴുന്നേൽക്ക് നേരം എത്രയായന്നാ വിജാരം, ഡോർ തുറക്ക്.... മോളേ.....ഉമ്മയുടെ വിളി കെട്ട് കണ്ണുംതിരുമ്മി എഴുന്നെറ്റു പോയി ഡോർ തുറന്നു.Good morning...... ഉമ്മീ....എന്ത് ഉറക്കം ആണ് ഇത്. ഇന്നലെ  എത്ര വിളിച്ചു ഒന്ന് ഫുഡ് കയിക്കാൻ...Sorry ..ജിയാന കുട്ടീ... ഇന്നലെ നേരത്തേ ഉറങ്ങി പോയി...എന്നാൽ ഒന്ന് നേരത്തേ എണീറ്റുകൂടെ... അതും ഇല്ല.വേഗം പോയി കുളിച്ച്  മാറ്റി വാ, ഞാൻ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട്.എനിക്ക് ഒന്നും വയ്യ. ഇന്ന് ഞാൻ പോകുന്നില്ല.അതെന്താ...(ഉമ്മ)എനിക്ക് ഇന്ന് പനിയാ....പനിയോ... ഹേയ് ചൂട് ഒന്നും ഇല്ലല്ലോ...(ഉമ്മ)ഇത് ആ പനി അല്ല ഉമ്മാ... ഇത് വേറേ പനി.. പേടി പനി എന്നൊക്കെ പറയും..എന്നും പറഞ്