Aksharathalukal

Aksharathalukal

ആരാണയാൾ??

ആരാണയാൾ??

4.3
581
Classics Fantasy Love Others
Summary

നിശാഗന്ധി പൂവിടുന്നത് രാത്രിയുടെ മധ്യ യാമങ്ങളിലാണ്   പ്രകൃതിയും, ജീവജാലങ്ങളും അപ്പോൾ ഉറക്കമായിരിക്കും  ഈ സമയം ഒരാൾ മാത്രം കണ്ണിമ ചിമ്മാതെ നിശാഗന്ധിയെ കാണുന്നുണ്ടാകും നിശാഗന്ധി തിരിച്ചും.  നിശാഗന്ധി പൂവിടുന്നത് അയാൾക്കായാണ്... അവർ തമ്മിൽ തമ്മിൽ കാണുന്നുണ്ടാകും, അയാൾ കണ്ണിമ ചിമ്മാതെ വിരിയുന്ന പൂവിനെ നോക്കി ഇരിക്കും... അയാൾ പടിഞ്ഞാറൻ ചക്രവാളത്തിൽ മറയുമ്പോൾ അവളും കണ്ണടക്കും...  ആരാണയാൾ???

About