Aksharathalukal

ആരാണയാൾ??

നിശാഗന്ധി പൂവിടുന്നത് രാത്രിയുടെ മധ്യ യാമങ്ങളിലാണ് 
 പ്രകൃതിയും, ജീവജാലങ്ങളും അപ്പോൾ ഉറക്കമായിരിക്കും 
ഈ സമയം ഒരാൾ മാത്രം കണ്ണിമ ചിമ്മാതെ നിശാഗന്ധിയെ കാണുന്നുണ്ടാകും നിശാഗന്ധി തിരിച്ചും. 
നിശാഗന്ധി പൂവിടുന്നത് അയാൾക്കായാണ്...
അവർ തമ്മിൽ തമ്മിൽ കാണുന്നുണ്ടാകും, അയാൾ കണ്ണിമ ചിമ്മാതെ വിരിയുന്ന പൂവിനെ നോക്കി ഇരിക്കും... അയാൾ പടിഞ്ഞാറൻ ചക്രവാളത്തിൽ മറയുമ്പോൾ അവളും കണ്ണടക്കും... 

ആരാണയാൾ???