Aksharathalukal

Aksharathalukal

മീനാക്ഷി  Part 25

മീനാക്ഷി Part 25

4.7
22.1 K
Classics
Summary

അപ്പൊ കിടക്കാം... നാളെ വെളുപ്പിനെ പോണം ഇപ്പൊ കിടന്നുറങ്ങി രാവിലെ ഫ്രഷ് ആയിട്ട് എണീക്കാൻ പറ്റില്ല..    കാശ്മീരിൽ ചെന്നിട്ട് നമ്മുടെ സ്വപ്നം ഭൂമി എന്നിട്ടാവാം ഒരുമിച്ച് ജീവിതം തുടങ്ങുന്നത് പോരെ...    ശ്രീ അവളുടെ താടി ഉയർത്തിക്കൊണ്ടു ചോദിച്ചു...    അവൾ ചിരിച്ചുകൊണ്ടു കെട്ടിപ്പിടിച്ചു.........           🌹🌹🌹🌹🌹🌹🌹🌹🌹   ബസിൽ ശ്രീയോട് ചേർന്നിരിക്കുമ്പോൾ മീനു വേറൊരു ലോകത്തായിരുന്നു..    പഠിക്കുന്ന സമയത്ത് ഒക്കെ ഫ്രണ്ട്സിനെ ഒപ്പം ഇങ്ങനെ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത് അതിൽനിന്നൊക്കെ വ്യത്യസ്തമായൊരു യാത്ര..    പ്രിയപ്പെട്ടവ