ശരത്: \"മുത്തശ്ശി ഞാൻ ഏതായാലും മൂന്ന് മാസത്തേക്ക് ഇവിടെ കാണു അതിന് മുന്നേ നമ്മൾ എല്ലാവർക്കും കൂടെ ഒരു മൂന്ന് നാല് ദിവസത്തെ യാത്രാ പോകാം. \" ദേവുവിന് ആശ്വാസമായി പിന്നെ പറഞ്ഞ് അറിക്കാനാവത്ത സന്തോഷവും. ഭാർഗവൻ: \"എല്ലാവരും പോയാൽ ഇവുടത്തെ കാര്യം ആര് നോക്കുന്നത് അമ്മേ\" മുത്തശ്ശി: \"അതിന് ഇവിടെ മറ്റ് കാര്യങ്ങൾ നോക്കാൻ രമണിയും ഭർത്താവും പണിക്കാരും ഒക്കെ ഇല്ലേ അവന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ നമ്മൾ എല്ലാവരും കൂടെ യാത്രാ പോയിട്ടും വർഷം കുറെ ആയില്ലെ മായാവതി \" മായാവതി: \"അതെ അമ്മ കുട്ടികൾക്കും സന്തോഷം ആകുമല്