Aksharathalukal

Aksharathalukal

യക്ഷിയെ പ്രണയിച്ച ആ രാത്രി  പാർട്ട്‌ 3

യക്ഷിയെ പ്രണയിച്ച ആ രാത്രി പാർട്ട്‌ 3

4
777
Thriller
Summary

പാർട്ട്‌ 3 അവളുടെ  വരവറിയിച്ച  ആ  രാത്രിയിലെ മാറ്റങ്ങൾ  അവനിൽ  ഒരു ഭീതി ഉളവാക്കി.എങ്കിലും പാലപ്പൂവിന്റെ മണം  അവനിൽ ഒരു പ്രണയത്തിന്റെ കാറ്റു വീശി  തുടങ്ങിയിരുന്നു. അവൻ ജനൽ  അടക്കാതെ  ആ മാറ്റങ്ങളെ തന്നെ  നോക്കി നിന്നു. നിലാവിന്റെ ശോഭ അവന്റെ മുറിയിലാകെ പരന്നുപിടിച്ചു. നിലാവിന്റെ വെളിച്ചത്തിൽ തന്റെ നിഴൽ  മുറിയുടെ ഭിത്തിയിൽ തെളിഞ്ഞു. അവന്റെ ചലനശേഷികൾക്കനുസരിച്ചു   ഭിത്തിയിൽ ഉണ്ടായ നിഴലിൽ  മാറ്റങ്ങൾ സംഭവിച്ചു. ഒരിക്കൽപോലും മറഞ്ഞുപോയ രാത്രികളിലെ മാറ്റങ്ങൾ അവനിൽ  ഇങ്ങനുള്ള ഒരനുഭവം  ഉണ്ടായിട്ടില്ല. എന്നാൽ, ഈ രാത്രിക്ക് എന്തൊക്കെ