Aksharathalukal

Aksharathalukal

❤️ നീയാം ജീവൻ ❤️ 19

❤️ നീയാം ജീവൻ ❤️ 19

4.9
2.2 K
Love Suspense Thriller
Summary

           നീയാം ജീവൻ     പാർട്ട്‌ 19     ✍️ ponnu     💞💞💞💞💞💞💞     ദീപു  : എടി ആരാടി യാനിന്റെ കൂടെ ആ ഇരിക്കുന്ന പെൺകുട്ടി   ആമി : അതെങ്ങനെ എനിക്ക് അറിയാനാ നിന്റെ കൂടെ തന്നെ അല്ലെ ഞാനും വന്നത്   അതും പറഞ്ഞ് കൊണ്ട് അവൾ ആ പെൺകുട്ടിയേ ഒന്ന് നോക്കി ഒരു ഉമ്മച്ചി കുട്ടി കാണാൻ തന്നെ നല്ല മൊഞ്ചാണ്. പൊന്മാൻ  നീല കളറിലുള്ള ലെങ്തി അനാർക്കലിയായിരുന്നു ആ പെൺകുട്ടിയുടെ വേഷം. അതെ കളർ ഹിജാബ് തലയിൽ റൗണ്ട് ചെയ്ത് ചുറ്റിയിട്ടുണ്ട് കണ്ണ് കട്ടിക്ക് കറുപ്പിച്ച് എഴുതിയിരിക്കുന്നു. വേറെ ചമയങ്ങൾ ഒന്നും തന്നെ മുഖത്തില്ല. ചുവന്ന കുഞ്ഞിചുണ്ടുകൾ. ഒരു ക