ഭാഗം 4 ഇപ്പോഴൊക്കെയോ തന്റെ കാര്യങ്ങൾ ഇത്രെയും ശ്രെദ്ധയും കരുതലും...ഒരു പരാതിയും പരിഭവവും ഇല്ലാതെ നോക്കി നടത്തുന്ന ആ പെണ്ണിനേയും അവൻ ശ്രെധിച്ചു തുടങ്ങിയിരുന്നു....... സർ മരുന്നുകഴിക്കാൻ സമയമായി.... ഞാൻ എടുത്തുതരട്ടെ...... എവിടുന്നോ ജോലി ചെയ്തോണ്ടിരുന്ന ആള.... ഓടി പാഞ്ഞു വിയർത്തു കുളിച് നിന്നു കിതക്കുവാണ്.... അവന്റെ മിഴികൾ അവളുടെ മുഖത്താകെ ഒരു നിമിഷം ഓടി നടന്നു പിന്നീട് മുഖം തിരിച്ചു ഒന്നമർത്തി മൂളി...... താൻ എന്താടോ കിതക്കുന്നെ....എവിടായിരുന്നു താൻ എത്രയും നേരം..... അത് പിന്നെ സർ..... ഞൻ നമ്മുടെ കുഞ്ഞാറ്റക്ക് പുല്ലിട്ട് കൊടുക്കുകയായിരുന്നു.... പിന്നെ അവ