Aksharathalukal

കൃഷ്‌ണേന്ദ്രിയം🌺

കൃഷ്‌ണേന്ദ്രിയം🌺

4.5
58.4 K
Drama Love Others Suspense Classics
Summary

രാത്രി ഏറെ കഴിഞ്ഞിട്ടും ഉറക്കം മിഴികളെ മൂടിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എന്തോ അവളുടെ ഉള്ളിൽ ആ മുഖം മാത്രമായിരുന്നു. ഒരിക്കൽ പോലും തന്നെ നോക്കി ഒന്നു ചിരിച്ചിട്ടോ സംസാരിച്ചിട്ടോ ഇല്ല്ല വല്ലപ്പോഴും കാണുമ്പോൾ മാത്രം ഒന്ന് നോക്കും അതും യാതൊരു ഭാവഭേതവുമില്ലാതെ എന്നാൽ ആഹ് ഒരു നോട്ടത്തിന്  വേണ്ടിയായിരുന്നു ഇല്ലാത്ത  കാരണങ്ങൾ പറഞ്ഞു ഇല്ലത്തേക്ക്  പോണത് പോലും..... പുറം പണിക്കർ ഇല്ലത്തേക്ക് വരണത് സുമതിയമ്മക്ക് ഒട്ടും ഇഷ്ട്ടമല്ല... കുത്തുവാക്കുകൾ ഓരോന്നും പറയും പക്ഷെ ആ മുഖം ഒന്ന് കണ്ടാൽ മാത്രം മതി ഇതു കുത്തുവാക്കുകളും അതിൽ അലിഞ്ഞു പോകും....