THE REAL LOVE ❤❤10 🌸🌸🌸🌸🌸🌸🌸🌸🌸 മാളൂ...ഞാൻ പറഞ്ഞു തരാം.. ദേവു അവളുടെ തോളിൽ കയ്യിട്ട് പറയാൻ തുടങ്ങി... ഈ... അച്ചുവേട്ടൻ ആരാന്നറിയോ... അതിന് മുന്നേ... ഞങ്ങളൊക്കെ എങ്ങനെയാ.. ഇങ്ങനെ കൂട്ടായത് എന്നറിയണം... അത് ഞാൻ പറയാം...😍😍 കല്യാണി ചാടിക്കേറി പറഞ്ഞു. അപ്പൊ നിന്നോടല്ലേ ആദ്യം ചോദിച്ചേ.. അപ്പൊ നിനക്ക് ദേവേന്ദ്രന്റെ അച്ഛൻ മുത്തു പട്ടരെ മാത്രല്ലേ അറിയൂ.... അതോണ്ട് നീ പണയണ്ടാ.. 😏😏 എനിക്ക് മുത്തുപട്ടരേ മാത്രല്ലടാ...നമ്മുടെ അപ്പറത്തെ വീട്ടിലെ ആൾക്കാരെയും അറിയും ആരെ... എനിക്കൊന്നും അറിയില്ല... നീരജ് തപ്പി കളിക്കാൻ തുടങ്ങി. കല്യാണിക്കൊരു ചിരിയും. 🤭 (ഞാൻ പല പാർട്ടിലും നീരവ് എന്