Aksharathalukal

Aksharathalukal

❣️riyan❣️ part-1

❣️riyan❣️ part-1

4.4
6 K
Comedy Love
Summary

❤️riyan ❤️ part  1   misri   " twingle  twingle  little  star  twingle  twingle, ഇദെന്താ  റൂമിൽ  നിന്നു  ഒരു  അബ  ശോബ്ധം "-ഞാൻ.  ഞാൻ  എന്താ  അവിടെ  sound  എന്നു  വിചാരിച്ചു  അകത്തു  കയറി. അപ്പൊ  ഉണ്ട്  നമ്മുടെ  badhri  അലമാരയിൽ  endho  കാര്യം  ആയി  തപ്പുവാണ് . വല്ലാത്ത  തിരച്ചിലാണ്  മുപ്പരാൾ. "എന്താ  badhri ഇയ്യ്  ഇങ്ങനെ  തപ്പാണെ , അന്ടെ  വെല്ലതും  കാണാധേ  പോയോ "-ഞാൻ  ഓളോട്  ചോദിച്ചു.   " നീ  എന്റെ  pink  colour  top  കണ്ടോ "-ഓൾ  ഓൾടെ  ആ  നീല  കണ്ണ്  വെച്ച്  ഉരുട്ടി  കൊണ്ട്  ചോദിച്ചു. അപ്പൊ  ആണ് എനിക്ക്  ഓർമ  വന്നേ  ഓൾടെ  pink  top  ഞാൻ  friends