Part 8... ✍️Induzz കല്യാണി അമ്പാടിയുടെ വിധവയായി അവന്റെ വീട്ടിൽ ആണ് താമസം കല്യാണിക്ക് കാളിദാസിന്റ് മരണം ഒരു ഷോക്ക് ആയിരുന്നു ഒരു വർഷത്തോളം അവൾ ഒരു ഇരുട്ട്മുറിയിൽ മാത്രം ജീവിച്ചു അവളുടെ അച്ഛന്റെ സങ്കടം കണ്ടിട്ടോ എന്തോ PG complete ചെയ്തു National Eligibility Test [NET] എഴുതി ഗെസ്റ്റ് ലച്ചർ ആയി വർമ്മ കോളേജിൽ ജോബിനു കേറീട്ടു ഇപ്പോ 7 മാസം ആക്കുന്നത്തെ ഉള്ളു അമ്പാടി മരിച്ചിട്ട് ഇപ്പൊ 3 വർഷം കഴിഞ്ഞിരുന്നു എല്ലാവരും അവളെ ഒരു പുനർവിവാഹത്തിനു നിർബന്ധിച്ചു എങ്കിലും അവൾ ഒന്നിനും വാഴങ്ങിയില്ല വീട് വിട്ടാൽ കോളേജ് കോളേജ് വിട്ടാൽ വിട് എന്നിങ്ങനെ ആണ് അവളുടെ ജീവിതം വേറെ ഒരിടത്തേക്കും അവൾ പോ