Aksharathalukal

Aksharathalukal

യാത്രയിലെ വികൃതി

യാത്രയിലെ വികൃതി

4.4
708
Fantasy Inspirational Love Tragedy
Summary

    ഓഫീസിലേക്ക് പോകാൻ താമസിച്ചിരിക്കുന്നു .മീനു ഓടിപ്പോയ് ഒരു ഓട്ടോയിൽ കയറി .   "ചേട്ടാ ,നേരെ ....  ടൗണിലേക്ക് ..." മീനു പറഞ്ഞു .   ഓട്ടോ ... ഓടി തുടങ്ങി ...   പെട്ടെന്ന് മീനുവിൻ്റെ ഫോൺ റിംഗ് ചെയ്തു . അവൾ ഫോൺ എടുത്തു .   " ഒഹ് ,എൻ്റെ അമ്മേ ... അവൾക്ക് ഒരു അടി കൊടുക്ക് " ,,,   ഇതും പറഞ്ഞ് മീനു ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു .   " ആരെ ,അടിക്കുന്ന കാര്യമാ" ,ഇതൊക്കെ കേട്ടിരുന്ന ഓട്ടോക്കാരൻ ചോദിച്ചു .   ഇയാളെന്തിനാ ,എൻ്റെ കാര്യത്തിൽ ഇടപെടുന്നത് ?എന്ന ചിന്തിയിൽ മീനു ഇരുന്നു .   " മകളാണൊ ,,, എത്ര വയസ്സായ്" അയാൾ ചോദിച്ചു .   " അഞ്ച് വയസ്സ് ,മീനു പ