Aksharathalukal

Aksharathalukal

വെറുതെ... വെറും വെറുതെ...

വെറുതെ... വെറും വെറുതെ...

4.5
446
Comedy
Summary

ഇന്ന് വിഷു അല്ലേ...രാവിലെ പൂ പറിച്ച് ചെവിയിൽ വച്ചു... പശുവിന്റെ കയർ കൊണ്ട് ഊഞ്ഞാൽ കെട്ടി...   ഇനി നാളത്തേ ക്രിസ്മസിനുള്ള കേക്ക് ഉണ്ടാക്കണം...   മാവേലിക്ക് കൊറോണ ആരുന്നു... തൃക്കാക്കര എത്തിയപ്പോൾ ആണ് സംഗതി അറിഞ്ഞത്...വാമനൻ ബ്രോ അപ്പോൾ തന്നെ ചവിട്ടി താഴ്ത്തി, സമ്പർക്കം ഉള്ളോണ്ട് പുള്ളിക്കും കിട്ടി 14 ദിവസത്തേ ക്വറന്റൈൻ...   rtpcr നിർബന്ധം ആക്കിയത് കൊണ്ട് ക്രിസ്മസ് അപ്പൂപ്പൻ വരില്ല പറഞ്ഞു... എന്ത് ചെയ്യാൻ പടക്കം കൊണ്ട് പൂക്കളം ഉണ്ടാക്കിയത് മിച്ചം...   ബലി പെരുന്നാളിന് അറക്കാൻ നിർത്തിയ കന്നിന്റെ കയർ കൊണ്ടാ ത്രേ ഊഞ്ഞാൽ കെട്ടിയത് കന്ന് കണ്ട വഴി പോയെന്നും പറഞ