വേഴാമ്പൽ ❤ Part 9... ✍️Induzz കല്ലു എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് ''' ""എന്താ?"" പിന്നെ അയാൾ പറഞ്ഞകാര്യം കേട്ട് കല്ലു തറഞ്ഞു നിന്നു "അച്ചേ' അച്ഛാ എന്താ പറഞ്ഞെന്ന് അറിയോ " അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു ""അമ്പുവേട്ടനെ മറന്ന് ഞാൻ വേറെ ഒരാളുടെ ആകാൻ ഇല്ല ഇല്ല അതിനേക്കാൾ ഞാൻ മരിക്കുന്നതാണ് നല്ലത് '' ""നിന്റെ എല്ലാ വാശിക്കും ഞങ്ങൾ കുട്ട് ഇനി നിന്നു പറ്റില്ല നിനക്ക് ഒരുപാട് പ്രായവും ആയിട്ടില്ല അത്കൊണ്ട് ഞങ്ങൾ തീരുമാനിച്ച മുഹൂർത്തത്തിൽ ഈ കല്യാണം നടക്കും.... ഇല്ലേൽ മോൾ ഇനി അച്ഛനെ ജീവനോടെ കാണില്ല പറഞ്ഞേക്കാം " ""അച്ച