HAMAARI AJBOORI KAHAANI പാർട്ട് 5 ഡീ.. നീയധികം നിഗളിക്കണ്ട. നിന്റെ പഠിപ്പു നിർത്തിക്കുന്നു ഞാൻ പറഞ്ഞിട്ടുണ്ടെൽ അത് ചെയ്തിരിക്കും... അതിനി ഏതവളൊക്കെ കൂട്ടിനുണ്ടേലും.... ആഹാ തമ്പുരാട്ടി ഉണ്ടായിരുന്നോ..... ഞാൻ കരുതി നീയങ്ങു നന്നായെന്നു. അല്ലേലും പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കൊഴലിലിട്ടാലും അത് വളഞ്ഞേ ഇരിക്കൊള്ളൂല്ലോ........... അപ്പു ഡീ ഞാൻ ഇവളോടാ സംസാരിച്ചേ അല്ലാണ്ട് നിന്നോടല്ല.... ഇതിനൊള്ള പണി ഇവൾക്ക് ഞാൻ കൊടുത്തോളാടി.... നിഹാക്ക് നേരെ കൈചൂണ്ടി അവൾ പറഞ്ഞു. നീ ഒലത്തും... പൊന്നുമോളെ നിനക്കെന്നെ അറിയാല്ലോ ഇവൾക്കെതിരെ നീ എന്നതെലും ചെയ്താ നിനക്ക് നല്ല പതിനാറിന്റെ പണി ഞാൻ