മേഘ 🦋 ഭാഗം 4🥀 മേഘ നീ ഒരു കാര്യം ചെയ്യ് മരിയയുടെ bag ഒക്കെ എടുത്തു കൊണ്ടു നിങ്ങടെ റൂമിലേക്കു പൊക്കോ... ഇവിടെ വരുമ്പോൾ ഇവൾ ദേവൂന്റെ കൂടെയ ഉറങ്ങുന്നേ.... ഞാൻ ഇവളെ എടുത്തോണ്ട് വരാം...നീ നടന്നോ.... അത് കേട്ടതും മേഘ മരിയയുടെ ബാഗുകളും എടുത്ത് റൂമിലേക്കു നടന്നു.... ജിത്തു ആണെങ്കിൽ മരിയയെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിരുന്ന കാർത്തിയുടെ കൈകൾ എടുത്ത് മാറ്റിയിട്ടു അവളെ കാർത്തിയുടെ നെഞ്ചിൽ നിന്നും കോരി എടുത്ത് കൊണ്ട് ജിത്തു വെളിയിലെക് നടന്നു....അവളെ ദേവുവിന്റെ അടുത്തായി കൊണ്ട് കിടത്തിയിട്ട് മരിയയുടെ മേലേക്ക് പുതപ്പും വലിച്ചിട്ടിട്ടു ജിത്തു വെളിയിലേക്ക് ഇറങ്ങാൻ ആയി ത