✍🏻 SANDRA C.A.#Gulmohar❤️ കാരണം ഇന്നായിരുന്നു ഞാൻ അയാളെ ആദ്യമായി കാണുന്നത്.. എനിക്ക് തന്നെ അദ്ഭൂതം തോന്നുന്നു,ആദ്യമായി കാണുന്ന ഒരു അപരിചിതന്റെയൊപ്പം ഇറങ്ങി പോകേണ്ട ഗതികേട് എനിക്കുണ്ടായി എന്നത് ഒാർത്ത്.. ✨✨✨✨✨✨✨✨✨ അവസാന പരീക്ഷയ്ക്കുളള തയ്യാറെടുപ്പെല്ലാം കഴിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ അടുക്കളയിലേക്ക് നടക്കുമ്പോഴാണ് അടുക്കളത്തോട്ടത്തിന് സമീപമുളള ചാമ്പമരത്തിൽ ഒരനക്കം കണ്ടത്.. വീട്ടിൽ ഞാൻ തനിയെ ഉളളായിരിന്നിട്ടും എനിക്ക് ഭയം ഒന്നും തോന്നിയില്ല.. ഒാടി ചെന്നു നോക്കിയപ്പോളാണ് താഴെ കെട്ടിടം പണിക്ക് വന്ന ഒരു ബംഗാളി യുവാവ് ചാമ്പയ്ക്കാ