Aksharathalukal

Aksharathalukal

വൃദ്ധസദനം

വൃദ്ധസദനം

4.4
1.1 K
Biography Inspirational Others Suspense
Summary

വൃദ്ധസദനത്തിന്റെ പടികൾ കയറുന്നത് വരെ ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല ഒരു നാൾ ഞാനും ഇവിടെ എത്തി പെടും എന്ന്.  മകന്റെ കൈ പിടിച്ചു ആ വരാന്തയിലേക്ക് കാലെടുത്തു വെക്കുമ്പോൾ ചുറ്റുമുള്ള ഓരോ മരങ്ങളും എന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.    അതെ, ഒരു നാൾ എന്റെ മകനെ പോലെ ഞാനും വന്നിരുന്നു ഇവിടേക്ക് എന്റെ ഉമ്മയെയും കൊണ്ട്...  പഠിച്ചു വലുതായി സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയപ്പോൾ ഭാരം ആയി എന്ന് തോന്നിതുടങ്ങിയ എന്റെ ഉമ്മയെ ഉപേക്ഷിക്കാൻ...  ഉപ്പ മരിച്ചപ്പോൾ പലരും ആട്ടി ഓടിച്ചിട്ടും തളരാതെ എന്നെ വളർത്തി വല