Aksharathalukal

Aksharathalukal

അമ്മ

അമ്മ

5
399
Love
Summary

ഭൂമിയോളം താഴാൻ വിധിക്കപ്പെട്ടവളാണേലും സ്നേഹത്തിൻ കണമാണെന്റെ അമ്മ മക്കൾ തൻ തെറ്റുകൾ  പൊറുക്കാൻ  ക്ഷമയുള്ള  അമ്മയല്ലാതെ  ആരുമില്ല ഈ ഭൂവിൽ സ്നേഹിക്കൂ നിങ്ങൾ  ഉള്ള  കാലം  അമ്മയല്ലാതൊരു ദൈവമില്ല 

About