Aksharathalukal

Aksharathalukal

ഗാന്ധർവ്വം-21

ഗാന്ധർവ്വം-21

4.7
3.9 K
Comedy Horror Love Thriller
Summary

💫💫💫💫 ഗാന്ധർവ്വം 💫💫💫💫 ഭാഗം -21 💛🧡💛🧡💛🧡💛💫💫🧡💛🧡💛🧡💛🧡  പെട്ടെന്നാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് കണ്ണ് അങ്ങോട്ട് നോക്കിയത് കതകിൽ മുട്ട് കേൾക്കുന്നതല്ലാതെ ആരും അകത്തേക്ക് വന്നതില്ല.  ഇനി ഏതു കുരിശ് ആണോ ആവോ.  കണ്ണൻ പിറുപിറുത്തുകൊണ്ട് കഥക് തുറന്നപ്പോൾ പുറത്ത് മിക്കി ആയിരുന്നു.  ആ മിക്കിയോ?  എനിക്ക് അകത്തേക്ക് വരാമോ?  അതെന്താ പ്ലീസ് come in പ്ലീസ് come ഇൻ.  Ok.  അല്ലാ മിക്കി എന്തിനാ ഈ പാതിരാത്രി ഇങ്ങോട്ട് വന്നത്.  അത് എനിക്ക് ഉറക്കം വന്നില്ല ഞാനാ ബാൽക്കണിയിൽ നിന്നപ്പോൾ ഈ റൂമിൽ നിന്ന് ശബ്ദം കേട്ടത് ആരോടോ വഴക്കുണ്ടാക്കുന്നത് പോലെ അതെന്താണ