Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.5
1.8 K
Love Suspense Thriller Tragedy
Summary

                    പാർട്ട്‌ -40ഞാൻ കുളിച്ചു ഫ്രഷായി ഇറങ്ങിയതും അമ്മു ബെഡിലിരിപ്പുണ്ടായിരുന്നു.നന്ദു :😒😒😒അമ്മു : എന്തെ മുഖത്തിന്‌ ഒരു വാട്ടംനന്ദു :ഡി നമ്മള് ചെയുന്നത് ശെരി ആണോ. നി പറഞ്ഞ പോലെ പറഞ്ഞതും ചേച്ചി കരഞ്ഞോണ്ട് റൂമിലേക്കു പോയി. എനിക്ക് പേടി ആകുവാടി 😔അമ്മു : ഓഹോ നിന്നെ കൊണ്ട് 🙆‍♀️അതിന് നമ്മള് പറ്റിക്കുവല്ലേ പിന്നെന്താനന്ദു : എന്നാലും.....  കണ്ണേട്ടൻ വല്ലും അറിഞ്ഞ രണ്ടാളെയും ജീവനോടെ കുഴിച്ചു മൂടും.അമ്മു : നി ഓരോന്നു പറഞ്ഞു പേടിപ്പിക്കല്ലേ coolനന്ദു : മ്മ് 🙂🙂ജാനകി : അമ്മു നന്ദു കഴിക്കാൻ വാ ചേച്ചിയെ കൂടി വിളിക്ക്അമ്മു : ഹാ വാടി കഴിക്കാംനന്ദു : ചേച