Aksharathalukal

Aksharathalukal

സ്നേഹ തൂവൽ part 12

സ്നേഹ തൂവൽ part 12

4.8
2.7 K
Action Fantasy Love Others
Summary

*💞സ്നേഹതൂവൽ💞*       Part.12    ✍️ *~°♡jìfñì♡☆♡jààñ♡°~* "അല്ല....മോളെ.... വാപ്പി..മോളെ അത്.... ഞാൻ.... ഒരു കാര്യം പറയട്ടെ....ന്റ കുട്ടി "(ഉമ്മ വാക്കുകൾക്കായി പരതി വാപ്പിനെ ചോദിക്കുന്ന റൂബിയോട് എന്ത് പറയണം എന്നറിയാതെ...) "ഉമ്മ...നിങ്ങൾ പറയുന്നുണ്ടോ...."(റൂബി ) "വാപ്പി.... റൂമിൽ ഉണ്ട് " (ഉമ്മ ) "ഇത് പറയാനാണോ ഇത്ര ടൈം എടുത്തത് " എന്നും പറഞ്ഞു റൂബി വാപ്പിന്റെ റൂമിലേക്ക് പോകാൻ നിന്ന് പക്ഷെ അപ്പോയെക്കും ഉമ്മ അവളെ വിളിച്ചു നിർത്തി . "മോളെ നിനക്ക് നിന്റെ വാപ്പിയോട് ദേഷ്യം ഉണ്ടോ....?"(ഉമ്മ ) "ന്റ പൊന്നാര വാപ്പിയോട് ങ്ക് ദേഷ്യമോ ഒന്ന് പോയേ..."(റൂബി ) ഉപ്പച്ചി

About