Aksharathalukal

Aksharathalukal

എൻ കാതലെ

എൻ കാതലെ

4.8
12.7 K
Comedy Drama Love Suspense
Summary

വർണ ഫ്രഷായി റൂമിൽ നിന്നും  വരുമ്പോഴേക്കും ദത്തൻ ഫുഡ് എടുത്ത് വച്ചിരുന്നു. "എനിക്ക് വിശന്നിട്ട് വയ്യാ ദത്താ.." അവൾ കൈ കഴുകി ചെയറിൽ വന്നിരുന്നു. ദത്തൻ കയ്യിലുള്ള പ്ലേറ്റിലെ ഫുഡുമായി അവളുടെ അരികിൽ വന്നിരുന്നു. " ബിരിയാണിയോ " അവൾ അത്ഭുതത്തോടെ നോക്കി. " ഇതെപ്പോ വാങ്ങി.." " കുറച്ച് മുൻപ് നീ ഉറങ്ങുന്ന സമയത്ത് " ദത്തൻ ബിരിയാണി വർണയുടെ വായിലേക്ക് വച്ചു കൊടുത്തു. " ഞാൻ കഴിച്ചോള്ളാം ദത്താ" "അത് വേണ്ടാ... എന്റെ കുഞ്ഞിന് ഞാൻ വാരി തരും " ദത്തൻ വീണ്ടും അവൾക്ക് വാരി കൊടുത്തു. ഒപ്പം അവനും കഴിക്കുന്നുണ്ട്. " ഇതെന്താ ചായ കുടിക്കുന്ന സമയത്താണോ നിങ്ങ