Aksharathalukal

Aksharathalukal

മേഘ 🦋 (7)

മേഘ 🦋 (7)

4.1
1.2 K
Fantasy Love Suspense Thriller
Summary

മേഘ 🦋 ഭാഗം 7 🥀 ഇന്ന് അവളെ ആദ്യമായി സാരീ ഉടുത്ത് കണ്ടപ്പോൾ അവൾ ഞങ്ങളിൽ നിന്നും ഒരുപാട് അകലെ ആയി എന്നൊരു തോന്നൽ വന്നു അവൾടെ മുന്നിൽ നിന്ന് കരഞ്ഞുപോകും എന്ന് തോന്നിയപ്പോഴാ ഞാൻ കയറി പോണത്... നി അപ്പോൾ ഇവിടേക്ക് വന്നത് നന്നായി ഒന്ന് കരയാൻ ഒരു താങ്ങില്ലാതെ വീർപ്പുമുട്ടുവായിരുന്നു ഞാൻ.... ഞാൻ മാത്രല്ല കാർത്തിയും... അവൻ എന്റെ മുന്നിൽ വെച്ച് കരഞ്ഞില്ലന്നെ ഒള്ളു... മരിയയുടെ അടുത്ത് പോയ്‌ ഒരുപാട് കരഞ്ഞുകാണും.... പിന്നെ എന്നെ ആശ്വസിപ്പിക്കാൻ ധൈര്യം അഭിനയിക്കുന്നതാ.... ഇപ്പോൾ അവൾ അങ്ങ് വളർന്നു പോയി... ദേ അടുത്ത ആഴ്ച ഞങ്ങളുടെ പൊടികുപ്പിടെ കല്യാണം ആയി!!! മേഘ ജിത്തുവ