റെയിൽവേ കോളനി . ട്രെയിൻ വേഗത്തിൽ പോകുന്ന ശബ്ദം കേൾകാം . നല്ല ഇടിവെട്ടി മഴ പുറത്തു പെയ്യുന്നു . അതുൽ ഉറക്കത്തിൽ നിന്നു പെട്ടന് ഞെട്ടി എഴെനേറ്റു അവൻ കാലണ്ടർ ഒന്നു നോക്കി . അവന്റെ കണ്ണിൽ തീക്ഷമായ ഒരു ഭയം കാണാം . അവൻ കട്ടിലിൽ ഒന്നു ഞെരുങ്ങി ഇരുന്നു കാൽ മുട്ടുകളിൽ കൈ കോർത്തു പിടിച്ചു തലതാഴ്ത്തി സങ്കടത്തിൽ കണുകൾ ഒന്നു അടച്ചു അതുലിന്റെ (ചിന്തകളിൽ )അതി മനോഹരമായ വലിയ ഒരു കൊട്ടാരം . കോട്ടരത്തിന് മുമ്പിൽ പാർക്ക് ചെയ്തിരിക്കുന്ന അടമ്പര കാറുകൾ . കൊട്ടാര ത്തിന്റെ ഉള്ളിൽ വരിവരി ആയി നികുന്ന മനോഹരം ആയ വസ്ത്രം ധരിച്ച വേലക്കാരുകൾ . 10 മീറ്റർ വലിപ്പം ഉള്ള Dining ടേബിൾ ഇൽ ഭക്