Aksharathalukal

Aksharathalukal

oh my kadavule - 12

oh my kadavule - 12

4.7
4.5 K
Comedy Love Others
Summary

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️ ഭാഗം 12   അച്ഛാ....ഞാൻ ഒന്ന് പറഞ്ഞോട്ടെ.... നീ ഇനി ഒന്നും പറയണ്ട പാർത്തി....😡 പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൻ അവിടുന്ന് എഴുനേറ്റു...... ധാത്തച്ച...ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ......??!(കിച്ചു) മ്മ്...എന്താ...അവനു വേണ്ടി വക്കാലത്ത് ആണോ....?! അല്ലച്ച.....പാർത്തിയേട്ടൻ ഇഷ്ടപ്പെടുന്ന ആൾ എൻ്റെ ചേച്ചി ആണ്....അതായത് എൻ്റെ അച്ഛൻ്റെ ഏട്ടൻ്റെ മോൾ.....! ഇപ്പൊ അമ്മുചെച്ചിയെ അവിടെന്ന് എങ്ങന എങ്കിലും രക്ഷിക്കണം..... കല്യാണം ഉറപ്പിച്ച ആളെ കൂട്ടി കൊണ്ടുവരാൻ ഒക്കെ പറഞ്ഞാല്.... ആ അച്ഛനും അമ്മയും എന്തോരം വേദനിക്കും.......വേണ്ട ....അതൊന്നും ശെരി എല്ലാ...... അതല്ല അച്ച....അയ്...അയാ