Aksharathalukal

Aksharathalukal

നിലാവ് ✨️

നിലാവ് ✨️

4.4
1.5 K
Crime Inspirational Suspense Thriller
Summary

നിലാവ്... ✨️❣️ ✍️Aysha fahla  --------------     "ഡീ.... മര്യാദക്കീ കല്യാണത്തിന് സമ്മതിക്കുന്നതാ എന്തു കൊണ്ടും നല്ലത്... അല്ലേൽ അറിയാലോ ഈ മഹ്ബൂബയെ.... "   തറയിൽ പടിഞ്ഞിരുന്ന് കയ്യിലൊരു ഫോട്ടോയുമായി കണ്ണീർ വാർക്കുന്ന അവൾക്കരികിലേക്ക് രോഷത്തോടെ രണ്ടാനമ്മ മഹ്ബൂബ കടന്നു വന്നത്.... കരഞ്ഞു കലങ്ങിയ മിഴിയാലേ അവൾ അവരെ നോക്കി നിർവികാരമായി അങ്ങനെ നിന്നു   മിൻഹാ ..... ഈവെനിംഗ് അവരിങ്ങെത്തും ന്നാ നിന്റെ വാപ്പ പറഞ്ഞെ... അപ്പോഴേക്കും കാണാൻ കൊള്ളാവുന്ന വല്ലതും എടുത്തണിഞ്ഞു നിന്നോണ്ടു... ഏകദേശം ചെറിയ നിലക്കുള്ള എൻഗേജ്മെന്റ് ഇന്ന് ഉണ്ടാവും... പിന്നെ നിക്കാഹ്... കല്യാണം... ""