♡23♡ *ഇളം കാറ്റിൽ ചാഞ്ചാടുന്ന അവളുടെ അനുസരണയില്ലാത്ത കുഞ്ഞുമുടിയിഴകളെ ബാക്കിലേക്ക് വകഞ്ഞു മാറ്റി......വെളുത്ത മുഖത്തെ പുഞ്ചിരിക്ക് പ്രാധാന്യമുള്ള ചെഞ്ചൊടികൾക്ക് സൈഡിൽ കുറച്ചു മുകളിലായി സ്ഥാനമുറപ്പിച്ച ആ മറുക്......അവളുടെ കാന്തകണ്ണുകൾ...... നേരിൽ കാണുന്നതിനു മുമ്പേ സ്വപ്നങ്ങളിൽ എത്തി എന്നെ കീഴടക്കിയവൾ.... പ്രണയത്തേക്കാൾ എത്രയോ മുകളിലാണ് എനിക്കവൾ.....* അനുവിന്റെ വാക്കുകൾ അവന്റെ കാതുകളെ അസ്വസ്ഥമാക്കി..... വരച്ച ചിത്രത്തെ ചോദ്യംചെയ്ത അന്ന് നൽകിയ മറുപടിയാണ്💔.... ഇവളെയാണോ അക്കു പ്രണയിക്കുന്നത് ?? ഹോയ് നാച്ചു....(റിനു) ഹാ.... നീ എന്താ ഇവിടെ ?ഇതാരാ.....കണ്ടിട്ട്