𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼♀️ ഭാഗം 13 ഇതാ മോനെ ഇത് നിനക്കാ..... എന്നും പറഞ്ഞവർ ആ കട്ടൻ അവനു നേരെ നീട്ടി............!! അതും വാങ്ങി അവൻ കുടിക്കാൻ പോകുമ്പോൾ ആയിരുന്നു കഥത്തിന് വെളിയിൽ നിന്നും തല ഇട്ട് നോക്കുന്ന കിച്ചുവിനേ അവൻ കാണുന്നത്.......! ഇത്ര ആകാംഷയോടെ അവള് അവിടെ നിന്ന് നോക്കണം എങ്കിൽ ഇതിൽ എന്തോ ഒരു ഇത് ഇല്ലെ....(കാശി ക ആത്മ) കി...കിച്ചു നീ എന്താ അവിടെ നിൽകുന്നേ....ഇങ്ങോട്ട് കേറി വാ...... കാശിഡെ നാവിൽ നിന്നും കിച്ചു...എന്ന പേര് ആദ്യം ആയി കേൾക്കുന്ന കൊണ്ട് തന്നെ കറൻ്റ് അടിച്ച കാക്കയെ പോലെ ആയിരുന്നു ലവള്ടെ അവസ്ഥ......!! നീ എന്ത് ഓർത്ത് നിൽകുവാ....ഇങ്ങോട്ടേക്കു വാ....... അവള് യാന്ത