Aksharathalukal

oh my kadavule - 13

𝓸𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦🏼‍♀️
ഭാഗം 13

ഇതാ മോനെ ഇത് നിനക്കാ.....

എന്നും പറഞ്ഞവർ ആ കട്ടൻ അവനു നേരെ നീട്ടി............!!



അതും വാങ്ങി അവൻ കുടിക്കാൻ പോകുമ്പോൾ ആയിരുന്നു കഥത്തിന് വെളിയിൽ നിന്നും തല ഇട്ട് നോക്കുന്ന കിച്ചുവിനേ അവൻ കാണുന്നത്.......!



ഇത്ര ആകാംഷയോടെ അവള് അവിടെ നിന്ന് നോക്കണം എങ്കിൽ ഇതിൽ എന്തോ ഒരു ഇത് ഇല്ലെ....(കാശി ക ആത്മ)


കി...കിച്ചു നീ എന്താ അവിടെ നിൽകുന്നേ....ഇങ്ങോട്ട് കേറി വാ......

കാശിഡെ നാവിൽ നിന്നും കിച്ചു...എന്ന പേര് ആദ്യം ആയി കേൾക്കുന്ന കൊണ്ട് തന്നെ കറൻ്റ് അടിച്ച കാക്കയെ പോലെ ആയിരുന്നു ലവള്ടെ അവസ്ഥ......!!


നീ എന്ത് ഓർത്ത് നിൽകുവാ....ഇങ്ങോട്ടേക്കു വാ.......

അവള് യാന്ത്രികമായി തല ആട്ടി...അകത്തേക്ക് കയറി.....!!


മോൾ ഇത് അവൻ കുടിചോ എന്ന് നോക്കാൻ വന്നത് ആവും അല്ലേ.....!പിണക്കം ഒക്കെ വേം മാറ്റണം ട്ടോ.....!!
എന്ന അമ്മ താഴേക്ക് ചെല്ലട്ടെ......!

ഈ അമ്മ എൻ്റെ പെട്ടിക്കുള്ള ആണ് ആണോ അടിച്ചത്....എൻ്റെ സിവനെ 😫
(വെറും ആത്മ)


ഓഹോ...അപ്പോ അങ്ങനെ ആണ് കാര്യങ്ങൽ...നമ്മൾ തമ്മിൽ പിണക്കം ആനെല്ലേ...നമ്മുക്ക് ഇണങ്ങാം...ഇപ്പൊ തന്നെ ഇണങ്ങാം...😌
(കാശി ആത്മ)


അമ്മ പോകല്ലേ.......!ഞങ്ങളുടെ പിണക്കം ഇപ്പൊ തന്നെ തീർക്കാം......!ഇവൾ വാശി പിടിച്ച് മിണ്ടാതെ നില്കുന്നത് ആണ്......ഞാൻ ഒരു കട്ടൻ ചോദിച്ചു....അവള് അപ്പോ പറയുവാ എനിക്കും പാതി വേണം എന്ന്....ഞാൻ തരില്ലെന്ന് പറഞ്ഞ്...പറ്റും എങ്കിൽ ആക്കി താ എന്നും ...അതിൻ്റെ വാശിക്ക് ആണ് ഇപ്പൊ ഇങ്ങനെ ഒക്കെ....അപ്പോ അമ്മ ഇവിടെ നിൽ......

ശെരി...എന്ന വേം ആകട്ടെ...ഇങ്ങനെ കൊച്ച് കാര്യങ്ങൾക്ക് ഒന്നും പിനങ്ങല്ലെ...അവൻ്റെ പാതി മോൾ തന്നെ കുടിച്ചൊ........


വേണ്ടമ്മാ...അവള് ഇത് മുഴുവൻ കുടിച്ചോട്ടെ...

ഇന്ന...ഇനി നീ ഇതിൻ്റെ പേരിൽ പിണങ്ങി നടക്കല്ലെ....

എന്നും പറഞ്ഞവൻ ഗ്ലാസിലെ കട്ടൻ അവൾക് നേരെ നീട്ടി...

നിക്ക്...വേണ്ട.... കാശിയെട്ടാൻ തന്നെ കുഡിച്ചോ...

അങ്ങനെ പറയല്ലേ മോളെ....അവൻ നിന്നെ വെറുതെ കളിപ്പിച്ചത് ആരിക്കും....മോൾ അത് വാങ്ങി കുടിക്ക്....

വേണോ......!!

വേണം...മോൾ അത് കുടിക്കു...

കുടിക്കേട...ഇനി ഞാൻ അങ്ങനെ ഒന്നും പറയാത്തില്ല...നിനക്ക് ഇത്രേം വിഷമം ആകും എന്ന് കരുതിയില്ല....
അത്രേം സങ്കടത്തോടെ കാശി....😌🙄


ഒരു നിവർത്തിയും ഇല്ലാതെ
രണ്ട് സിപ് അവള് കുടിച്ചു......!

എന്ന ഞാൻ പോണു... നിങ്ങൾടെ വഴക്ക് ഒക്കെ കഴിഞ്ഞെന്ന് വിചാരിചോട്ടെ.....

അതിന് അവള് ഒന്ന് തല ആട്ടി....

അമ്മ താഴേക്ക് പോകണ്ട താമസം കിച്ചു ബാത്ത് റൂമിലേക്ക് ഓടാൻ നിന്നു....


അവൾടെ പ്രവർത്തി മനസ്സിലാക്കിയ കാശി അവളെ വട്ടം പിടിച്ചു അവനു നേരെ തിരിച്ചു നിർത്തി.......

അവൾക് രക്ഷയില്ല എന്ന് കണ്ടപ്പോൾ അവള് അത് അവൻ്റെ മെത്ത് തുപ്പാൻ ആഞ്ഞു.....അപ്പോഴേക്കും ബാക്കി ഉണ്ടാർന്നത് കൂടെ അവൻ അവൾടെ ചുണ്ടോടു അടിപ്പിച്ചു......!

അവളെ അത് പുറത്തേക്ക് കളയാൻ അവൻ വിട്ടത്തെ ഇല്ല....

അങ്ങനെ ആ പണി ബൂമറാങ് ആയി കൊച്ചിന് തന്നെ തിരിച്ചു വന്നിരിക്കുന്നു.....

ഡോ...പട്ടി...തെണ്ടി...എന്നും വിളിച്ചു അവള് അവനെ തള്ളി....

നേരെ ചെന്നവൻ കട്ടിലിൽലേക്ക് വീണു....

വീഴുമ്പോൾ അവൻ്റെ ഒരു കൈ അവൾടെ കൈയെ പിടിചു വലിച്ചിരുന്നു....


ദെ രണ്ടുടേ ചക്ക വീണ പോലെ ബെഡിൽ.....!

ബെഡിൽ വീണതും അവൻ അവളെ കൊണ്ട് ഒന്ന് മറിഞ്ഞു....

ഇപ്പൊ അവൻ്റെ താഴെ അവള് ആണ് കിടക്കുന്നത്........


അവൻ അവളുടെ കണ്ണുകളിൽ തന്നെ ഉറ്റു നോക്കി......!

എന്തോ അവൻ്റെ നോട്ടം അവൾക് നേരിടാൻ ആയില്ല.....!!!


അവളും ഒരു വേള ആ കണ്ണുകളിൽ ലയിച്ചിരുന്നു.......!


അവൻ അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ കൈകളാൽ ചെവിക്ക് പുറകിലേക്ക് ആക്കി വച്ചു.....

അവൾടെ മിഴികൾ കൂമ്പി അടഞ്ഞു പോയിരുന്നു......





 പെട്ടെന്ന് വയറ്റിൽ നിന്നും എന്തൊക്കെയോ ഉരുണ്ട് വരുന്ന പോലെ തോന്നി കിച്ചുവിന്.....


അടഞ്ഞു പോയ മിഴികൾ അവള് വലിച്ചു തുറന്നു.....!

അവനെ തള്ളി ബെഡിൽ ഇട്ടവൾ ഒരോട്ടം ആയിരുന്നു....നേരെ ബാത്ത് റൂമിൽ ചെന്ന് അത് നിന്നു......

പെട്ടന്ന് ഉള്ള അവൾടെ നീക്കത്തിൽ കാശി ഒന്ന് ഞെട്ടിയിരുന്നു....!

എന്നാല് ബാത്ത് റൂമിൽ കയറി പോയ കിചുനെ നോക്കി അവൻ പൊട്ടി ചിരിച്ചു പോയി........


ഇടക്കെ ബാത്ത് റൂം ഡോർ തുറന്ന് വയറും താങ്ങി നിലകുന്നവളെ നോക്കി കാശി പിന്നേം പിന്നേം ചിരിച്ചു......!

അവൻ്റെ ഹലാക്കിലെ ചിരി സഹിക്ക വയ്യാതെ കയ്യിൽ കിട്ടിയ പൗഡർ പട്ട എടുത്തവൻ്റെ മണ്ടക്കു എറിഞ്ഞു.....

കറക്റ്റ് ആയി അത് അവനു കൊള്ളുകേം ചെയ്തു....

തല ഉഴിഞ്ഞ് കൊണ്ട് അവൾക് നേരെ അവൻ നോക്കിയപ്പോൾ അവള് ഉണ്ടായിരുന്ന ഇടത്ത് പൊടി പോലും ഇല്ലായിരുന്നു......


അവൻ ചിരിച്ചോണ്ട് താഴേക്ക് പോയി.....

_________________________________🤦🏼‍♀️


കാശി......! കിച്ചു എവിടെ ...
എല്ലാ നിനക്ക് ഒന്നും പറ്റിയില്ലെ.....🙄


എന്താടാ നാറി രണ്ടും കൂടെ ചേർന്ന് എനിക്ക് പണി തരാൻ ആണോ പ്ലാൻ ചെയ്തേ......🤨


ഏയ്...ഈ പാർത്തി അങ്ങനെ ഒക്കെ ചെയ്യുവോ......


സത്യം പറ മോനെ.....😬😁

അത് പിന്നെ ബീസണി പെടുത്തിയപ്പോൾ എനിയും നിച്ച് പണി വാങ്ങാൻ മേലാ അത....😁😁😑

എന്തായാലും പണി തന്നവൾ തന്നെ അവീടെന്നു ബാത്ത്റൂം കേറി ഇറങ്ങുന്നുണ്ട്.....😌


അമ്പട കേമാ....താടിക്ക് കൈ ഊന്നി കൊണ്ടവൻ കാശിയോട് പറഞ്ഞു....


ഡാ ഗുളിക കൊടുക്കെട....ഒരുപാട് നേരം ആയില്ലേ....പാവം ഡാ....

ഞാൻ കൊടുക്കാൻ പോകുവാ...ഇനി പിന്നേം പണി തരാൻ തോന്നരുത് ....😌


_________________________________🤦🏼‍♀️

ദൈവമേ...ഈ കാലൻ ഒരു ഗുളിക എങ്കിലും തന്നു എങ്കിൽ...🤧🤧

അമ്മാ എൻ്റെ വയറെ....
വയറും പൊത്തി പിടിചവൾ കട്ടിലിൽ ഇരുന്നു.......

ഇരുന്ന മാത്രേ പിന്നേം എഴുനേറ്റു ഓടിയിരുന്ന് അവള്....

അതും കണ്ടാണ് കാശി മുറിയിലേക്ക് വന്നത്..........!

 ശേ.....തെച്ചും കുടിപ്പിണ്ടായിരുന്ന്....

കുറച്ച് കഴിഞ്ഞതും കിച്ചു പുറത്തേക്ക് വന്നു.....


🤧🤧ഡോ...ഒരു ഗുളിക എങ്കിലും താടോ....
അത്രേം ദയനീയം ആയി പറയുന്നവളെ കാണെ അവനും എന്തോ പോലെ തോന്നി....

അപ്പോഴാണ് കയ്യിൽ വെള്ളം ആയി അവൻ നിൽക്കുന്നത് കണ്ടെ ......

ദാ...ഇത് ors ഇട്ട വെള്ളം ആണ് കുടിച്ചിട്ട് കിടന്നോ.....


ഇത് ഒരുപാട് ഉണ്ടല്ലോ....☹️ഇത് കുടിച്ച പിന്നേം വയർ ഇളകുവോ...☹️


ഇല്ലെന്ന്....ഇച്ചിരി അധികം കുടിച്ച നല്ലതാ.... ഇന്ന കുടിക്ക്.....


ഇച്ചിരി ചുണ്ടോടു അടിപ്പിച്ചടും അവള് മുഖം ചുളിച്ചു....

നിച്ച് ഇത് ഇഷ്ടായില്ല....☹️

ദെ...ഒരു ചവിട്ട് അങ്ങ് തരും...കുടിച്ചിട്ട് കിടക്കാൻ നോക്ക്.....

വോ....😒

കുടിച്ചു.... ഗ്ലാസ് അവനു നേരെ നീട്ടി അവള് പറഞ്ഞു....

എന്ന പോയി കിടന്നോ.....

മംഹ്...നിച്ച് കുളിക്കണം......☹️

എന്താ ഞാൻ കുളിപ്പിച്ച് തരണോ....🙄🤨


മംഹ്....പൈപ്പിൽ വെള്ളം കുറവാ....


മ്മ്...ശെരി... മോടർ ഇടാം...പോയി കുളിച്ചോ....


തല ആട്ടി കൊണ്ടവൾ ബാത്ത് റൂമിൽ കയറി....

കുറച്ച് നേരം കഴിഞ്ഞ് കാശി മുറിയിൽ വന്നപ്പോൾ കാണുന്നത്

ബെഡിൽ ഒരോരത്ത് കിടന്നു ഉറങ്ങുന്ന കിച്ചുനെ ആണ്.....

ഒരു ചിരിയോടെ അവനു അവളെ നോക്കി അവൾക് അരികിൽ കിടന്നു.....


മുഖത്തേക്ക് വീണ അവളുടെ മുടിയിഴകൾ പിന്നിലേക്ക് ഒതുക്കി വച്ച് ആ നെറ്റി തടത്തിൽ അവൻ ഒന്ന് മുത്തി......!ഒത്തിരി ഇഷ്ടത്തോടെ....വാത്സല്യത്തോടെ......


പിന്നെ അവളെ ചേർന്ന് അവനും നിദ്രയെ പുൽകി........

(തുടരും)

മേഘ രാജീവൻ ✍️

ബോർ ആകാൻ ചാൻസ് ഉണ്ട് ....
സോറി...🙂

 


oh my kadavule

oh my kadavule

4.8
4434

𝓞𝓱 𝓶𝔂 𝓴𝓪𝓭𝓪𝓿𝓾𝓵𝓮...🤦‍♀️ ഭാഗം 14 മുഖത്തേക്ക് വീണ അവളുടെ മുടിയിഴകൾ പിന്നിലേക്ക് ഒതുക്കി വച്ച് ആ നെറ്റി തടത്തിൽ അവൻ ഒന്ന് മുത്തി......!ഒത്തിരി ഇഷ്ടത്തോടെ....വാത്സല്യത്തോടെ...... പിന്നെ അവളെ ചേർന്ന് അവനും നിദ്രയെ പുൽകി........ __________________________________🤦🏼‍♀️ കാലത്ത് എഴുനേറ്റ കിച്ചു കാണുന്നത് തന്നോട് ചേർന്ന് കിടന്നു ഉറങ്ങുന്ന കാശിയെ ആണ്....... ഇത്രയും അടുത്ത് അവനെ കണ്ടപ്പോൾ പെട്ടന്ന് അവള് ഞെട്ടി മാറി.... പതിയെ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു..... ഉറങ്ങുമ്പോൾ അത്രേം നിഷ്കളങ്കായ അവൻ്റെ മുഖത്തേക്ക് അവളുടെ കൈകൾ ചലിപ്പിച്ചു..... പതിയെ അവൻ്റെ മുഖത്ത് തലോടി.... അവൻ്റെ മുടിയിഴകള