I want to change. I need to change. I'm gradually losing touch with myself. രാവിലെ എഴുന്നേക്കുന്നു, പ്രഭാതകൃത്യങ്ങൾ നടത്തുന്നു. വീട്ടിലെ ജോലികൾ ചെയ്യുന്നു. കുട്ടികൾക്കും ഭർത്താവിനും വച്ച് വിളമ്പി കൊടുക്കുന്നു. ജോലിക്ക് പോകുന്നു. അവിടെയും അല്പസ്വല്പം ടെൻഷൻ ഉണ്ടേലും വല്യ പ്രശ്നങ്ങളില്ലാതെ പോകുന്നു. തിരിച്ച് വീട്ടലെത്തി. പണികൾ പൂർത്തിയാകുന്നു. രാത്രി ആയി. കിടക്കുന്നു. ഉറക്കമില്ലാതെ... കുറേ നേരം എന്തക്കെയോ ചിന്തിച്ചു കിടക്കുന്നു. പിറ്റേന്ന് പ്രഭാതമായി..... കാര്യങ്ങൾ അതേപടി ആവർത്തിക്കുന്നു.... ജീവിതത്തിൽ ഒരു ആവർത്തന വിരസത.... എന്നേലും തോന്നിയിട്ടുണ്ടോ?.... ഉണ്ട് എന്നാണ് ഉത്തരം എങ്കിൽ