Aksharathalukal

Aksharathalukal

❤️പ്രണയതീരം❤️ part 1

❤️പ്രണയതീരം❤️ part 1

4.8
1.3 K
Drama Love Suspense
Summary

"തീർത്ഥം"  വീടിന്റെ gate കടന്ന് ആദിയുടെ കാർ അകത്തേക്കു പ്രവേശിച്ചു... മുന്നുപേരും വീടിന്റെ ഉള്ളിലേക്കു കയറി..    "ഹയ്യമ്മ...പഴംപൊരി............" അതും പറഞ്ഞ്  വിധു അടുക്കളയിലേക്ക് ഓടി.. അവളുടെ ആ ഓട്ടം കണ്ട് ചിരിച് ദച്ചു തന്റെ റൂമിലേക്ക്‌ നടന്നു.. ആദി വിധുവിന്റ പിന്നാലെ അടുക്കളയിലേക്കും..... അടുക്കളയിൽ പഴംപൊരി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ആലിസും ഭദ്രയും നീലിമയും. വിധു ഓടിവന്ന് ആലിസിനെ ചുറ്റിപ്പിടിച്ചു.... " ആലികുട്ടി.......ഉമ്മ....😘😘😘😘.."  അലിസിന്റെ കവിളിൽ ഉമ്മവച്ച്  പഴംപൊരിയുമായി നിൽക്കുന്ന വിധുവിനെ കണ്ട് അവളുടെ പുറകെ വന്ന ആദി ചിരിച്ചുപോയി.🤭 അമ്മ