Aksharathalukal

Aksharathalukal

ആദ്യതുള്ളി

ആദ്യതുള്ളി

4
285
Classics Others
Summary

നഭസ്സിൽ നിന്നുമുതിർന്നു വീണീ- ഭൂമിയെ ചുംബിച്ചുണർത്തുവാനായി അവളെ പുൽകിയ ആദ്യതുള്ളിയേ..... കോരിച്ചൊരിയുന്നൊരു മഴക്കാലത്തിൻ ഓർമ്മകൾ പേറി നീറുന്നയവളെ വിരഹത്തിലാഴ്ത്താ- നെത്തിയതാണോ നീ അതോ വിണ്ണിലെ മഴയിൻദൂതുമായി വന്നെത്തിയതോ...? മഴതൻ വരവറിയിക്കാൻ ദൂതുമായി വന്നതാണ് നീയെങ്കിൽ ഭൂമിയിൻമടിത്തട്ടിൽ പൊട്ടിക്കുരുക്കുവാനായി കാത്തുനിൽക്കും ജീവനാമ്പുകളിൽ പ്രതീക്ഷയിൻ ഉയിർത്തെഴുന്നേൽപ്പാണ് നീ . വേഴാമ്പലെപ്പോൽ വർഷപാതവുമായി സംഗമം കൊതിക്കുന്നവളിൽ             ഈ വസുന്ധരയിൽ അഭിലാഷത്തിൻകനലായാണ് നീ പതിച്ചതെന്നറിഞ്ഞാലും..... അരുതേ...കടന്നുകളയരുതേ കു