Aksharathalukal

Aksharathalukal

ദേവാപർണ 💜3️⃣

ദേവാപർണ 💜3️⃣

5
2.3 K
Drama Love
Summary

മൂന്നു ചേട്ടന്മാരും അവരുടെ പേര് പറഞ്ഞു. ഇനി പറയാനുള്ളത് നാലാമൻ ആണ്. ഞങ്ങൾ രണ്ടുപേരും ആ ചേട്ടന്റെ മുഖത്തേക്ക് നോക്കി. അവിടുന്ന്  വലിയ പ്രതികരണം ഒന്നും കിട്ടിയില്ല. അവസാനം അനിയേട്ടൻ തന്നെ പറഞ്ഞു.  ഇവൻ ദേവ പ്രതാപ്, ദേവ് എന്ന് വിളിക്കും!!! ഞങ്ങൾ ഒന്ന് ചിരിച്ചു കാണിച്ചു. എവിടുന്ന് ഒന്ന് ശ്രെദ്ധിക്കുന്നത് പോലുമില്ല.  ഞങ്ങൾ പിന്നെ അവരോട് സലാം പറഞ്ഞു വീട്ടിലേക്ക് പൊന്നു.  🔹🔹🔹🔹🔹🔹🔹🔹🔹🔹 വീട്ടിൽ എത്തിയ ഉടനെ ചെന്നത് അടുക്കളയിലേക്കാണ്.  മാതാശ്രീ അവിടെ എന്തോ  ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്. എന്തൊ കാര്യമായി തന്നെ ഉണ്ടാക്കുന്നുണ്ട്. ഞാൻ ശബ്ദമുണ