Aksharathalukal

Aksharathalukal

love

love

4.8
657
Love Others
Summary

എനിക്ക് ചെറുതൊന്ന് മതി സന്തോഷിക്കാൻ...   ചെറുതൊന്ന് മതി സങ്കടപെടാൻ.....   നിന്നിലെ ഓരോ വാക്കും പ്രവർത്തിയും എന്നെ ഇത്രത്തോളം ബാധിക്കുന്നത് നിന്നോടുള്ള പ്രാന്തമായ ഇഷ്ടം കൊണ്ടാണ്....   നീ എന്റെ കൈ വിടീച്ചപ്പോൾ എനിക്ക് ഒന്ന് നൊന്തു....   എന്നാൽ പിന്നീട് എന്നെ ചേർത്ത് പിടിച്ചപ്പോൾ അത് അങ്ങ് മാറി..   "നീ ഭക്ഷണം കഴിച്ചായിരുന്നോ " എന്ന നിന്റെ അന്വേഷണം എന്റെ വയർ നിറഞ്ഞതിനു തുല്യമായിരുന്നു....   നിന്റെ ഭക്ഷണത്തിൽനിന്ന് പാതി എനിക്ക് പകുതുനൽകിയപ്പോൾ ഒത്തിരി സന്തോഷം തോന്നി... അത് ആ ഭക്ഷണത്തോടുള്ള കൊതി കൊണ്ടല്ല നിനക്ക് ഇഷ്ടായിരുന്നിട്ടും അത് എനിക