Aksharathalukal

Aksharathalukal

അവളുടെ മിഴികൾ

അവളുടെ മിഴികൾ

4
449
Classics Inspirational Others
Summary

പേടിച്ചരണ്ടു ഞാൻ വന്നിരുന്നെൻ വഴിയിലൊരുനാളാെരു രാത്രിയിൽ പിൻതിരിഞ്ഞുനിന്നൊരുടലിനെ  കണ്ടുവാ വഴിവക്കിൽ ആരെന്നറിയാതെ പകച്ചു ഞാനാദ്യമെന്നാലും മനസാന്നിധ്യം വീണ്ടെടുത്താശരീരത്തി- ന്നരികിലെത്തി പതിയെയെൻ കരമാതോളിലായി പതിപ്പിച്ചു. സ്പർശിച്ചൊരാമാത്രയിൽ പൊള്ളിപ്പിടഞ്ഞു പോയി ഞാൻ ആ ശരീരത്തിലെരിയും കനലിനാലേ- റ്റൊരിച്ചൂടിൽ വെന്തുവെണ്ണീറായി പോവതറിഞ്ഞു ഞാൻ എന്നിട്ടുമെന്നിലെത്താത്തൊരാ പ്രതികരണത്തിന്നായാമാത്രയിൽ ബലമായെൻ മുന്നിലെയുടലിനെ- യെനിക്കഭിമുഖമാക്കി ഞാൻ ആ മിഴികളിൻതീഷ്ണതയേറ്റാ ഞൊടിയിലെന്നെയറിയാതെയെൻ  കരമാദേഹത്തിൽ നിന്നും ഉതിർന്നി